പർവേസ് മുഷറഫ് അന്തരിച്ചു
February 5, 2023 12:04 pm

പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. ദുബായിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏറെ കാലമായി അസുഖങ്ങളെ തുടർന്ന് മുഷറഫ്

മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു
June 10, 2022 6:08 pm

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു. 79 വയസ്സായിരുന്നു. ദുബൈയിലെ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ

ഒടുവില്‍ തുറന്ന് സമ്മതിച്ച് മുഷാറഫ്; ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ കശ്മീരികള്‍ക്ക് പാക് പരിശീലനം
November 14, 2019 1:02 pm

ഇന്ത്യന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ കശ്മീരികള്‍ക്ക് പാകിസ്ഥാന്‍ പരിശീലനം നല്‍കിവരുന്നതായി മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് റിട്ട. ജനറല്‍ പെര്‍വേസ് മുഷാറഫ്.

പര്‍വേസ് മുഷറഫിന്റെ ആരോഗ്യനില ഗുരുതരം; വിദഗ്ധചികിത്സയ്ക്കായി ദുബായിലേക്ക് മാറ്റി
March 18, 2019 2:50 pm

ഇസ്ലാമാബാദ്: മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അപൂര്‍വരോഗബാധയെ തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി ദുബായിലെ ആശുപത്രിയിലേക്ക് മാറ്റി. അമിലോയിഡോസിസ് എന്ന അപൂര്‍വരോഗത്തിന്

ഒരു ആണവായുധം ഉപയോഗിച്ചാല്‍ ഇന്ത്യ 20 എണ്ണം ഉപയോഗിച്ച് നമ്മെ ഇല്ലാതാക്കുമെന്ന് മുഷാറഫ്
February 24, 2019 6:50 pm

അബുദാബി: ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ഒരു ആണവായുധം പ്രയോഗിച്ചാല്‍ ഇന്ത്യ 20 എണ്ണം ഉപയോഗിച്ച്‌ തിരിച്ചടിച്ച്‌ നമ്മെ ഇല്ലാതാക്കുമെന്നുറപ്പാണെന്ന് പാക്

Parves രാജ്യത്തേക്ക് മ​ട​ങ്ങി​വന്ന് വിചാരണ നേരിടുന്നതാകും മു​ഷാ​റ​ഫി​നു ന​ല്ല​ത്: ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി
November 21, 2018 6:57 am

ഇസ്ലാമാബാദ്: രാജ്യത്ത് മടങ്ങിയെത്തി രാജ്യദ്രോഹക്കേസില്‍ വിചാരണ നേരിടുന്നതാകും പര്‍വേസ് മുഷാറഫിനു നല്ലതെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി. മുഷാറഫിന്റെ അഭിഭാഷകന്‍ ദുബായില്‍ പോയി

ദുബായില്‍ കഴിയുന്ന പര്‍വേസ്‌ മുഷറഫ് രാജ്യത്ത് തിരിച്ചെത്തണമെന്ന് പാക്ക് സുപ്രീം കോടതി
June 13, 2018 4:18 pm

ഇസ്ലാമാബാദ്: ദുബായില്‍ കഴിയുന്ന പര്‍വേസ്‌ മുഷറഫ് ഒരു ദിവസത്തിനകം രാജ്യത്ത് തിരിച്ചെത്തണമെന്ന് പാക്ക് സുപ്രീം കോടതി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ജീവനാന്ത

പര്‍വേസ് മുഷറഫിന്റെ പാസ്‌പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും റദ്ദാക്കിയതായി റിപ്പോര്‍ട്ട്
June 8, 2018 3:23 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷറഫിന്റെ പാസ്‌പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും റദ്ദാക്കിയതായി റിപ്പോര്‍ട്ട്. രാജ്യദ്രോഹ

2007ലെ അടിയന്തരാവസ്ഥ: പര്‍വേസ് മുഷറഫിനെതിരെ അറസ്റ്റ് വാറന്റ്
March 9, 2018 11:18 pm

ഇസ്ലാമാബാദ്: 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ചുമത്തപ്പെട്ട രാജ്യദ്രോഹ കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് പ്രത്യേക

ഭീകരസംഘടനകള്‍ ദേശസ്‌നേഹികള്‍, സഖ്യത്തിന് തയാറെന്ന് പര്‍വേസ് മുഷറഫ്
December 17, 2017 9:07 pm

കറാച്ചി: ഭീകര സംഘടനകളെ ദേശസ്‌നേഹികളെന്ന് വിശേഷിപ്പിച്ച് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ലഷ്‌കര്‍ ഇ തയ്ബയെയും ജമാ അത്തുദ്ദഅവയെയുമാണ്

Page 1 of 21 2