പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം; ജമ്മു കശ്മീരിനെ സംബന്ധിച്ച ബില്ലുകള്‍ അമിത് ഷാ ഇന്ന് അവതരിപ്പിക്കും
December 5, 2023 9:25 am

ഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടരുന്നു. ജമ്മു കശ്മീരിനെ സംബന്ധിച്ച രണ്ട് സുപ്രധാന ബില്ലുകള്‍ ഇന്ന് ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രി

കേരള പൊലീസ് സാധാരണ ജനങ്ങളെ മര്‍ദ്ധിക്കുന്നു; അടിയന്തര പ്രമേയ നോട്ടീസ് നല്‍കി കെ. സുധാകരന്‍
December 4, 2023 10:29 am

തിരുവനന്തപുരം: കേരള പൊലീസിന്റെ നടപടികള്‍ക്കെതിരെ പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.

ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിക്കും, വനിതാ സംവരണ ബില്‍ ഏകകണ്ഠമായി പാസാക്കണം; പ്രധാനമന്ത്രി
September 19, 2023 4:18 pm

ഡല്‍ഹി: രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ആദരം. വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അഞ്ചുദിവസം നീളുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം
September 18, 2023 7:56 am

ഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അഞ്ചുദിവസത്തേക്ക് ആണ് സമ്മേളനം ചേരുന്നത്. ഇന്ന് പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രത്തെക്കുറിച്ചുള്ള

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം; ഇന്ന് സര്‍വകക്ഷിയോഗം ചേരും
September 17, 2023 10:57 am

ഡല്‍ഹി: നാളെ ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍വകക്ഷിയോഗം ചേരും. യോഗത്തില്‍ പങ്കെടുത്ത് പ്രതിഷേധം അറിയിക്കാനാണ് പ്രതിപക്ഷ

തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
September 7, 2023 1:41 pm

ഡല്‍ഹി: തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പില്‍ കമ്മീഷന്റെ നിലപാട് നിര്‍ണ്ണായകമാകുമ്പോഴാണ് മുഖ്യ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍; കേന്ദ്രത്തിന് സമിതി റിപ്പോര്‍ട്ട് നല്‍കിയേക്കും
September 2, 2023 1:39 pm

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ലിന്റെ നിയമ സാധ്യതകള്‍ പരിശോധിച്ച് ഉടന്‍ കേന്ദ്രത്തിന് സമിതി റിപ്പോര്‍ട്ട് നല്‍കിയേക്കും.

ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ ശബ്ദവോട്ടെടുപ്പിലൂടെ രാജ്യസഭയില്‍ പാസാക്കി
August 10, 2023 11:18 am

ഡല്‍ഹി: ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ രാജ്യസഭയില്‍ പാസാക്കി. ശബ്ദവോട്ടെടുപ്പിലൂടെയായിരുന്നു വ്യക്തിഗത വിവര സംരക്ഷണ ബില്‍ രാജ്യസഭയില്‍ പാസാക്കിയത്.

അപക്വമായ പെരുമാറ്റം; തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രയാന് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഷന്‍
August 8, 2023 3:16 pm

ന്യൂഡല്‍ഹി: അപക്വമായ പെരുമാറ്റം ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രയാനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഉപരാഷ്ട്രപതി ജഗ്ദീപ്

മണിപ്പൂര്‍ കലാപം; കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന് നടക്കും
August 8, 2023 8:09 am

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന് നടക്കും. കോണ്‍ഗ്രസ് ലോക്സഭാകക്ഷി ഉപനേതാവ് ഗൗരവ്

Page 1 of 71 2 3 4 7