Tag Archives: PAN Card

arrest

ബംഗ്ലാദേശികള്‍ക്ക് ആധാറും പാന്‍ കാര്‍ഡും; മുംബൈയില്‍ ഒരാള്‍ പിടിയില്‍

ബംഗ്ലാദേശികള്‍ക്ക് ആധാറും പാന്‍ കാര്‍ഡും; മുംബൈയില്‍ ഒരാള്‍ പിടിയില്‍

മുംബൈ: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നമ്പറും പാന്‍ കാര്‍ഡും സംഘടിപ്പിച്ചു നല്‍കിയിരുന്നയാളെ മഹാരാഷ്ട്ര ആന്റ് ടെററിസം സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. നവി മുംബൈയിലെ ഖര്‍ഘറില്‍ നിന്നാണ നാല്‍പ്പത്തിയൊന്നുകാരനെ എടിഎസ് അറസ്റ്റ ചെയ്തത്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ്

how-to-apply-new-pan-card-750x410

പാന്‍ കാര്‍ഡ് ബിസിനസ് ആധാറാക്കി മാറ്റാന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കമ്പനികള്‍ക്കും സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്കും വേണ്ടിയുള്ള ബിസിനസ് ആധാറായി പെര്‍മനന്റ് എക്കൗണ്ട് നമ്പര്‍ മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമെടുത്ത ഈ തീരുമാനം കള്ളപ്പണത്തെ തടയുകയെന്ന പ്രധാന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. ഇതിനായി ആദായ നികുതി നിയമം, കള്ളപ്പണം

adhar

ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു

ന്യൂഡല്‍ഹി: ആധാറുമായി ആദായനികുതി വകുപ്പിന്റെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍ കാര്‍ഡ്) ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇവ തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ നികുതി റിട്ടേണ്‍ സമര്‍പ്പണത്തിന് ബുദ്ധിമുട്ടുണ്ടാകും. ഇടപാടുകാര്‍ പിഴ തുകയും നല്‍കേണ്ടിവരും. ആദാനികുതി വകുപ്പിന്റെ വെബ്‌സൈറ്റായ https://incometaxindiaefiling.gov.in/ മുഖേന ഇവ

aadhar

ഓഗസ്റ്റ് 31ന് മുമ്പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ആധാറും പാന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസരം ഓഗസ്റ്റ് 31 വരെ ഉള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ട്വിറ്റര്‍ വഴി നല്‍കിയ അറിയിപ്പ് പ്രകാരം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി ഓഗസ്റ്റ് 31 ആണ്. ഇങ്ങനെ ചെയ്യാത്ത പാന്‍

sushil

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡ് അസാധുവാക്കില്ലെന്ന് ടാക്‌സസ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കി. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ എന്നു മുതല്‍ക്കാണ് അസാധുവാകുക എന്നു പിന്നീട് ആദായനികുതി വകുപ്പ് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ

aadhar

ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ സമയം നീട്ടണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ആധാറും പാന്‍ കാര്‍ഡൂം തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടി തരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഈ മാസം 30ന് ആധാര്‍-പാന്‍ ലിങ്കിങ് പൂര്‍ത്തിയാക്കണമെന്നാണു കേന്ദ്ര നിര്‍ദേശം. അക്ഷയ കേന്ദ്രങ്ങളിലെ തിരക്കു കാരണം ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ക്കു പ്രയാസം

pancard

പാ​ൻ, ആ​ധാ​ർ കാ​ർ​ഡ് തെ​റ്റു​ക​ൾ തി​രു​ത്താ​ൻ ഇ​നി ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം

ന്യൂ​ഡ​ൽ​ഹി: പാ​ൻ, ആ​ധാ​ർ കാ​ർ​ഡു​ക​ളി​ലെ തെ​റ്റു​ക​ൾ തി​രു​ത്താ​ൻ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി ആ​ദാ​യ​നി​കു​തി വ​കു​പ്പ്. ആ​ദാ​യ​നി​കു​തി വ​കു​പ്പ് വെ​ബ്സൈ​റ്റി (https://incometaxindiaefiling.gov.in/) ന്റെ ഹോം​പേ​ജി​ൽ പാ​ൻ കാ​ർ​ഡി​നെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള ലി​ങ്കി​നൊ​പ്പം മ​റ്റു ര​ണ്ടു ലി​ങ്കു​ക​ൾ കൂ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​ന്ന് പു​തി​യ പാ​ൻ

pancard

പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്ത് അടിസ്ഥാനത്തില്‍? സുപ്രീം കോടതി

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സുപ്രീം കോടതി. കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ചോദിച്ചത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രീം

pancard

അപേക്ഷിച്ചയുടനെ പാന്‍ ; ആദായ നികുതി മൊബൈല്‍ ഫോണ്‍വഴിയും അടയ്ക്കാം

ന്യൂഡല്‍ഹി: അപേക്ഷിച്ചയുടനെ പാന്‍ ലഭ്യമാകുന്നതിന് സംവിധാനമൊരുക്കി നികുതിബോര്‍ഡ്. ആദായ നികുതി മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാനുള്ള സംവിധാനവും പ്രത്യക്ഷ നികുതിബോര്‍ഡ് ഒരുക്കുന്നുണ്ട്. ആധാര്‍ വഴിയുള്ള ഇകെവൈസി സംവിധാനമുപയോഗിച്ചാണ് തത്സമയ പാന്‍ വിതരണം സാധ്യമാക്കുന്നത്. വിരലടയാളം ഉള്‍പ്പടെയുള്ളവ സ്വീകരിച്ചുകൊണ്ടായിരിക്കും പാന്‍ തത്സമയം തന്നെ

pan-card

പാന്‍ കാര്‍ഡുകള്‍ ഫെബ്രുവരി 28നകം ശേഖരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: നിലവില്‍ ബാങ്ക് അക്കൗണ്ടുള്ളവരുടെ പാന്‍ കാര്‍ഡുകള്‍ ഫെബ്രുവരി 28ന് അകം ശേഖരിക്കാന്‍ ബാങ്കുകള്‍ക്ക് കേരള സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ ഫോം സമര്‍പ്പിക്കണം. ഇതു സംബന്ധിച്ച ആദായ നികുതിച്ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വിജ്ഞാപനമിറക്കി.

Back to top