Tag Archives: note ban india

chithamparam

തിരുപ്പതിയിലുള്ളവര്‍ ഇതിനേക്കാള്‍ വേഗം പണം എണ്ണിതീര്‍ക്കും ; ആര്‍ബിഐക്കെതിരെ ചിദംബരം

തിരുപ്പതിയിലുള്ളവര്‍ ഇതിനേക്കാള്‍ വേഗം പണം എണ്ണിതീര്‍ക്കും ; ആര്‍ബിഐക്കെതിരെ ചിദംബരം

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നുണയാണ് നോട്ട് നിരോധനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിന് ഒരു വര്‍ഷത്തിനു ശേഷവും തിരികെയെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന ആര്‍ ബി ഐയുടെ

Pinaray vijayan

നോട്ടു നിരോധനത്തിന്റെ ഭാഗമായി സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചു ; മുഖ്യമന്ത്രി

കണ്ണൂര്‍: നോട്ടു നിരോധനത്തിന്റെ ഭാഗമായി സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടാമത് സഹകരണ കോണ്‍ഗ്രസ്സ് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഒന്നര ലക്ഷം കോടിയോളം നിക്ഷേപം നിലനില്‍ക്കുന്ന സഹകരണ പ്രസ്താനത്തെയാണ് നോട്ട് നിരോധനം തകര്‍ക്കാന്‍

ravisanker

നോട്ട് നിരോധനത്തിലൂടെ വേശ്യാവൃത്തിയില്‍ വ്യാപക കുറവുണ്ടായെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിലൂടെ വേശ്യാവൃത്തിയില്‍ വ്യാപക കുറവുണ്ടായതായി കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഡല്‍ഹി പോലുള്ള വലിയ നഗരങ്ങളിലേക്ക് കടത്തപ്പെടുന്നുണ്ടെന്നും, ഇതിന് ഇടനിലക്കാര്‍ വന്‍ തുകകള്‍

manmohan-singh

നോട്ട് അസാധുവാക്കല്‍ മണ്ടത്തരമായിരുന്നെന്ന് പ്രധാനമന്ത്രി സമ്മതിക്കണമെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ നടപടി മണ്ടത്തരമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ട് അസാധുവാക്കല്‍ കാരണം തകര്‍ന്ന ഇന്ത്യന്‍ സമ്പദ്‌വസ്ഥയെ പുനരുജ്ജീവിപ്പിക്കാനാവശ്യമായ പദ്ധതികള്‍ മോദി ആവിഷ്‌കരിക്കണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്

rahul

പ്രധാനമന്ത്രി ജനവികാരം മനസിലാക്കുന്നില്ല; നോട്ടുനിരോധനം ദുരന്തമെന്ന് ആവര്‍ത്തിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. നോട്ടുനിരോധനം ദുരന്തമായിരുന്നെന്നും പ്രധാനമന്ത്രി ജനവികാരം മനസിലാക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. ‘നവംബര്‍ 8 രാജ്യത്തിന് ദുഃഖപൂര്‍ണമായ ദിവസമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ജനങ്ങളുടെ വികാരം മനസിലാക്കുന്നില്ല. നോട്ടുനിരോധനം ദുരന്തമായിരുന്നു,’ രാഹുല്‍

kamal hassan

കള്ളപ്പണം ഇല്ലാതാകുമെന്ന് കരുതിയാണ് കേന്ദ്രത്തെ പിന്തുണച്ചത് ; മാപ്പ് ചോദിച്ച് കമല്‍ഹാസന്‍

ചെന്നൈ ; നരേന്ദ്ര മോദി സര്‍ക്കാറിന്റെ നോട്ട് നിരോധന തീരുമാനത്തില്‍ പിന്തുണ നല്‍കിയതിന് മാപ്പ് ചോദിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. പിന്തുണ നല്‍കിയത് തെറ്റായി പോയെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. തമിഴ് മാഗസിനായ വികടനില്‍ എഴുതിയ ലേഖനത്തിലാണ് കമല്‍ഹാസന്‍ മാപ്പ് പറഞ്ഞ്‌ രംഗത്തെത്തിയത്.

manmohan-singh

സാഹസം വേണ്ടിയിരുന്നില്ല, നോട്ട്നിരോധനം മൂലം സമ്പദ്‌വ്യവസ്ഥ പടുകുഴിയില്‍; മന്‍മോഹന്‍ സിങ്

മൊഹാലി: നോട്ടു നിരോധനത്തിലൂടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ പടുകുഴിയിലേക്ക് കൂപ്പുകുത്തുകയാണെന്ന് മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ മന്‍മോഹന്‍ സിങ്. സാങ്കേതികമായും സാമ്പത്തികമായും യാതൊരു ആവശ്യവുമില്ലാത്ത സാഹസിക നടപടിയായിരുന്നു നോട്ടു നിരോധനമെന്നും മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൊഴികെ മറ്റു

note-ban

3 കോടിയുടെ നിരോധിച്ച നോട്ടുകളുമായി മൂവര്‍സംഘം പിടിയില്‍

മലപ്പുറം: നിരോധിച്ച നോട്ടുകളുമായി മൂവര്‍സംഘം പൊലീസ് പിടിയില്‍. 3 കോടിയുടെ നിരോധിച്ച നോട്ടുകളാണ് സംഘത്തിന്റെ പക്കല്‍ നിന്നും കണ്ടെടുത്തത്. മലപ്പുറം പെരിന്തല്‍മണ്ണയില്‍ വെച്ചാണ് പിടിയിലായത്.

note-ban

ജയ്പൂരില്‍ 2.76 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നു പേര്‍ അറസ്റ്റില്‍

ജയ്പൂര്‍: ജയ്പൂരില്‍ 2.76 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ മൂന്നു പേരെ രാജസ്ഥാന്‍ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ലക്ഷിമിനാരായണ്‍പൂരിയിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് നോട്ട് പിടികൂടിയത്. പിടിയിലായവരെ വിശദമായി ചോദ്യം

sarath-pawar

സഹകരണ ബാങ്കുകളില്‍ 8,000 കോടി രൂപയുടെ അസാധു നോട്ടുകളുണ്ടെന്ന് ശരത് പവാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകളില്‍ 8,000 കോടി രൂപയുടെ അസാധു നോട്ടുകള്‍ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്നതായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. കൃഷിക്കാര്‍ക്കു വായ്പ അനുവദിക്കുന്നതിനെ ഇത് കാര്യമായി ബന്ധിക്കുമെന്നും കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍

Back to top