Tag Archives: nokia

banana

നോക്കിയയുടെ ‘ബനാന ഫോണ്‍’ എന്ന കുഞ്ഞുസുന്ദരനെത്തി: വില വെറും 5000 രൂപ

നോക്കിയയുടെ ‘ബനാന ഫോണ്‍’ എന്ന കുഞ്ഞുസുന്ദരനെത്തി: വില വെറും 5000 രൂപ

നോക്കിയയുടെ ബനാന ഫോണ്‍ എന്നറിയപ്പെടുന്ന കുഞ്ഞുസുന്ദരന്‍ വിപണിയിലെത്തി. സിംഗപ്പൂരില്‍ ആണ് ഫോണ്‍ ആദ്യമായി ലഭിക്കുക. 98 SGD (73 ഡോളര്‍) ആണ് വില വരുന്നത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 5000 രൂപയ്ക്ക് അടുത്ത് വരും.വൈകാതെ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തും. പഴയ

nokia

നോക്കിയയുടെ 2.1, 3.1, 5.1 എന്നീ മോഡലുകള്‍ പുറത്തിറക്കി

നോക്കിയയുടെ 5.1, 3.1, 2.1 എന്നീ മോഡലുകല്‍ വിപണിയിലെത്തി. ഇതില്‍ രണ്ടു മോഡലുകള്‍ ആന്‍ഡ്രോയിഡ് ഗോ വേര്‍ഷനിലും ഒന്ന് ആന്‍ഡ്രോയിഡ് വണ്‍ വേര്‍ഷനിലും പ്രവര്‍ത്തിക്കുന്നവയാണ്. ഇതില്‍ ആന്‍ഡ്രോയ്ഡ് വണ്‍ അധിഷ്ഠിത ഫോണില്‍ രണ്ടു വര്‍ഷം വരെ അപ്‌ഡേറ്റുകളും മൂന്ന് വര്‍ഷം വരെ

nokia-x

ആരാധകര്‍ കാത്തിരിക്കുന്ന പുതിയ മോഡല്‍ നോക്കിയ X ന്റെ സവിശേഷതകള്‍ പുറത്തായി

വരാനിരിക്കുന്ന നോക്കിയ എക്‌സ് സ്മാര്‍ട്ട് ഫോണിന്റെ ചിത്രങ്ങളും സവിശേഷതകളും ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി (1080×2280 പിക്‌സല്‍) ടിഎഫ്ടി ഡിസ്‌പ്ലേ 19: 9 അനുപാതത്തില്‍ ആയിരിക്കും സ്‌ക്രീന്‍. 1.8GHz ഒക്ട കോര്‍ SoC ആയിരിക്കും ഫോണിന് ശക്തി നല്‍കുന്നത്.

nokia

ബോത്തീസ് സവിശേഷതയുമായി നോക്കിയ സ്മാര്‍ട്ട്‌ഫോണിന് ഓറിയോ അപ്‌ഡേറ്റ്

എച്ച്എംഡി ഗ്ലോബലിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ നോക്കിയ 8ന് ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് ലഭിച്ചു. കഴിഞ്ഞ മാസമാണ് ഫോണിന്റെ ബീറ്റ ടെസ്റ്റിങ്ങ് വിജയകരമായി നടന്നത്. എച്ച്എംഡി ഗ്ലോബര്‍ ചീഫ് പ്രോഡക്ട് ഓഫീസര്‍ ജൂഹോ സെര്‍വിക് ട്വീറ്ററിലൂടെ വെളളിയാഴ്ചയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍

nokia

വമ്പിച്ച ഓഫറുകളുമായി നോക്കിയ ഫോണുകള്‍ വിപണിയില്‍

നോക്കിയ എച്ച്എംഡി ഗ്ലോബല്‍ റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് നോക്കിയ ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ നല്‍കാന്‍ ഒരുങ്ങുന്നു. നോക്കിയയുടെ പുതിയ ഓഫറിന്റെ കീഴില്‍ നോക്കിയ 8ന് 100ജിബി ഡാറ്റയും നോക്കിയ 5ന് 50ജിബി ഡാറ്റയും അധികം ലഭിക്കുന്നു. എന്നാല്‍ നോക്കിയ 6നും

nokia-c9999

വിപണിയില്‍ ഇടം നേടാന്‍ ‘നോക്കിയ C9’ 2018 ഓടു കൂടി എത്താന്‍ ഒരുങ്ങുന്നു

പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇടം നേടി കൊണ്ടിരിക്കുകയാണ്. വിപണിയില്‍ വ്യത്യസ്ഥ ബ്രാന്‍ഡുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നത് പതിവ് കാഴ്ചയാണ്. കൂടാതെ ഏറ്റവും പുതിയ ഹാന്‍സെറ്റുകള്‍ തിരഞ്ഞെടുക്കാനുളള മാര്‍ഗ്ഗവും കമ്പനി തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം സ്മാര്‍ട്ട്‌ഫോണ്‍ കമ്പിനികളും പല

smart-phone-caseeee

വ്യത്യസ്തമായ ലുക്കില്‍ ആരെയും അമ്പരപ്പിക്കും സ്മാര്‍ട്ട് ഫോണ്‍ കേസ്‌

സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിയാല്‍ ഫോണിന്റെ കേസും എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. ഇന്ന് പല തരത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ കേസുകള്‍ വിപണിയില്‍ ഏറെ പ്രശസ്തമാണ്. എന്നാല്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന ചില സ്മാര്‍ട്ട്‌ഫോണ്‍ കേസുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വ്യത്യസ്ഥ മോഡലുകളിലും നിറങ്ങളിലുമാണ് ഇവ വിപണിയില്‍ എത്തിയിരിക്കുന്നത്. ഐഫോണ്‍, നോക്കിയ,

n01

വില കുറവില്‍ നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍

സ്മാര്‍ട്ട് ഫോണ്‍ രംഗത്തേക്ക് നോക്കിയയുടെ പുതിയ താരം. അതിവേഗ ആന്‍ഡ്രോയ്ഡ് ഫോണായ നോക്കിയ 5 ഹാന്‍ഡ്‌സെറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് നോക്കിയ 5 വാങ്ങുന്നവര്‍ക്കും 309 രൂപയ്ക്ക് മുകളില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്കും 5 ജിബി 4ജി അധിക ഡേറ്റയും ഓഫര്‍

nokia

3 ജി സേവനവുമായി 3310 ന്റെ പുതിയ പതിപ്പ് പുറത്തിറക്കാനൊരുങ്ങി നോക്കിയ

നോക്കിയയുടെ മികച്ച ഫോണുകളിലൊന്നാണ് നോക്കിയ 3310. ഫോണിന്റെ പരിഷ്‌കരിച്ച പതിപ്പ് അടുത്തിടെയാണ് നോക്കിയ പുറത്തിറക്കിയത്. നിരവധി പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മോഡലില്‍ പക്ഷെ അതിവേഗ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നില്ല. 2ജി ഇന്റര്‍നെറ്റ് സേവനമാണ് ഫോണില്‍ നോക്കിയ ഉൾപ്പെടുത്തിയിരുന്നത്. ഈ പരിമിതി പരിഹരിക്കുന്നതിനായി

nokia

നോക്കിയ പ്രീമിയം ആൻഡ്രോയ്ഡ് സ്മാർട്ഫോൺ ‘നോക്കിയ 8 ‘ഇന്ത്യയിൽ

നോക്കിയയുടെ പുതിയ പ്രീമിയം ആൻഡ്രോയ്ഡ് സ്മാർട്ഫോണായ നോക്കിയ 8 ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. എച്ച്എംഡി ഗ്ലോബലിനു കീഴിൽ വീണ്ടും ആരംഭിച്ച നോക്കിയ ഇതിനകം 3310, നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ബജറ്റ് ഫോണായ

Back to top