wifi പൊതു ഹോട്‌സ്‌പോട്ടുകള്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ പുതിയ പ്രോട്ടോകോള്‍
January 11, 2018 2:05 pm

സിഇഎസ് 2018ല്‍ വൈഫൈ പ്രൊട്ടക്ടഡ് ആക്‌സസ് (ഡബ്ല്യുപിഎ) പ്രോട്ടോകോളിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു.  നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡിവൈസുകളുടെ ആധികാരികത പരിശോധിക്കാന്‍