Tag Archives: National

yogi-2

താജ്മഹലിനും മറ്റ് മിനാരങ്ങള്‍ക്കും പകരം ഭഗവത് ഗീതയും രാമായണവും നല്‍കണം ; യോഗി

താജ്മഹലിനും മറ്റ് മിനാരങ്ങള്‍ക്കും പകരം ഭഗവത് ഗീതയും രാമായണവും നല്‍കണം ; യോഗി

പാട്‌ന: വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികളൊക്കെ രാജ്യം സന്ദര്‍ശിക്കാനെത്തുമ്പോള്‍ താജ്മഹലിന്റെയും മറ്റ് മിനാരങ്ങളുടെയും പകര്‍പ്പ്‌ ഉപഹാരമായി സമര്‍പ്പിക്കുന്നതിന് പകരം ഭഗവത് ഗീതയുടെയും രാമായണത്തിന്റെയും പകര്‍പ്പ് നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാംവര്‍ഷ ആഘോഷ പരിപാടിയുടെ ഭാഗമായി ബീഹാറില്‍ നടന്ന

cbi

പത്രസ്വാതന്ത്ര്യത്തെ കുറിച്ച് ഇന്ത്യയെ ടൈംസ് പഠിപ്പിക്കേണ്ട ആവശ്യമില്ല ; സിബിഐ

മുംബൈ: എന്‍ഡിടിവിയില്‍ സിബിഐ നടത്തിയ പരിശോധനകളെ മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള മോദിസര്‍ക്കാരിന്റെ കടന്നുകയറ്റമെന്ന് ആരോപിച്ച ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് സിബിഐ. 2011 മുതല്‍ കമ്പനിക്ക് എതിരെ നടത്തിവരുന്ന വിവിധ അന്വേഷണങ്ങളെ കുറിച്ചുള്ള ചരിത്രം ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞിട്ടില്ല,ഒരുവശം മാത്രം പരിഗണിച്ചുള്ള അഭിപ്രായമാണ് ഇതെന്നും

hat

ബിരുദദാന ചടങ്ങില്‍ ഗൗണിനും തൊപ്പിക്കും പകരം പാരമ്പര്യ വസ്ത്രം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ഗൗണും തൊപ്പിയും ധരിക്കുന്നതിന് പകരം ഉത്തരാഖാണ്ഡിന്റെ സംസ്‌കാരവും പാരമ്പര്യവും അനുസരിച്ചുളള വസ്ത്രം ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ധ്യാന്‍ സിങ്ങ് റാവത്ത്. കഴിഞ്ഞ ദിവസം നടന്ന പെട്രോളിയം ആന്‍ഡ് എനര്‍ജി സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങളില്‍ മുഖ്യമന്ത്രി

kashmir

കശ്മീര്‍ താഴ്‌വരകള്‍ സംഘര്‍ഷത്തിന്റെ പിടിയില്‍, നേട്ടമായി ഹിമാചല്‍പ്രദേശും ഉത്തരാഖണ്ഡും

ഡെറാഡൂണ്‍: വിനോദ സഞ്ചാരികളുടെ പറൂദിസയായ കശ്മീര്‍ താഴ്‌വരകള്‍ സംഘര്‍ഷത്തിന്റെ പിടിയിലായതിനെ തുടര്‍ന്ന് കശ്മീരിനെ ഉപേക്ഷിച്ച് സഞ്ചാരികള്‍ ഹിമാചല്‍ പ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കും ഒഴുകുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇരുസ്ഥലങ്ങളിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കശ്മീരിലെ സംഘര്‍ഷാവസ്ഥയില്‍

sugary

യുവാവിന്റെ ശരീരത്തില്‍ നിന്ന് ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും നീക്കം ചെയ്തു

ഉദയ്പുര്‍: 22 വയസ്സുള്ള യുവാവിന്റെ ശരീരത്തില്‍ നിന്ന് പരിപൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും നീക്കം ചെയ്തു. ഉദയ്പുരിലാണ് സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ നടന്നത്. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ലൈംഗിക അവയവങ്ങളുടെ ചികിത്സയ്ക്കായാണ് യുവാവ് ആദ്യം ഡോക്ടര്‍മാരെ സമീപിച്ചത്‌. ചികിത്‌സയ്ക്കിടെയാണ് യുവാവിന്റെ ഉദരത്തില്‍ പൂര്‍ണ്ണ

national

പ്രണയം നിരസിച്ചു ; ഉത്തര്‍പ്രദേശില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്ക് യുവാവിന്റെ മര്‍ദനം

ലഖ്‌നൗ: പ്രണയം നിരസിച്ചതിനെതുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ പട്ടാപ്പകല്‍ യുവാവ് പെണ്‍കുട്ടിയെ മര്‍ദിച്ചു. പിലിഭിക് ജില്ലയിലാണ് സംഭവം. കൂട്ടുകാരി എന്ന് തോന്നിക്കുന്ന മറ്റൊരു പെണ്‍കുട്ടിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രണയം നിരസിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയതെന്നാണ് സൂചന. യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സമീപത്തെ ഒരു സിസിടിവി

abuse

ഭൂമി തര്‍ക്കം ; കര്‍ഷകര്‍ക്ക് എംഎല്‍എയുടെ ശകാരവര്‍ഷവും മര്‍ദ്ദനവും

ഔറംഗാബാദ്: മഹാരാഷ്ട്ര സില്ലോഡ് മണ്ഡലത്തില കോണ്‍ഗ്രസ് ജനപ്രതിനിധിയായ അബ്ദുള്‍ സത്താര്‍ നബിയാണ് ഭൂമി തര്‍ക്കത്തെതുടര്‍ന്ന് കര്‍ഷകരെ മര്‍ദ്ദിച്ചത്. ജൂണ്‍ 12നായിരുന്നു സംഭവം.എംഎല്‍എ കര്‍ഷകരെ മര്‍ദ്ദിക്കുന്ന ദൃശ്യം ഒരു ദേശീയ മാധ്യമമാണ് പുറത്ത് വിട്ടത്. ശൈഖ് ഖലീല്‍ ശൈഖ് ഇബ്രാഹിം, ശൈഖ് മുഖ്താര്‍

modi

‘അമിത ദേശീയത വിമര്‍ശനങ്ങളെ ഇല്ലാതാക്കും’ മോദിക്ക് വിരമിച്ച ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

ന്യൂഡല്‍ഹി: അമിത ദേശീയത വിമര്‍ശനങ്ങളെ ഇല്ലാതാക്കും, വിമര്‍ശനം ഉന്നയിക്കുന്നവരെ ദേശസ്‌നേഹി, ദേശവിരുദ്ധന്‍ എന്നിങ്ങനെ രണ്ട് വിഭാഗത്തിലേക്ക് ഒതുക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിരമിച്ച ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അയച്ച തുറന്ന കത്തിലാണ് ഈ

mla

പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളി, നിയമസഭയില്‍ വന്‍ പ്രതിഷേധം; സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: നാടകീയ സംഭവങ്ങള്‍ക്കാണ് തമിഴ്‌നാട് നിയമസഭ ബുധനാഴ്ച സാക്ഷിയായത്. വോട്ടിന് കോഴ നല്‍കിയെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്ന്‌ നിയമസഭയില്‍ ഡി.എം.കെ എം.എല്‍.എമാരുടെ പ്രതിഷേധം. സ്പീക്കരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എമാര്‍ വില്‍പ്പനയ്ക്ക് എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു

army

കരസേനയുടെ പരിശീലന മികവില്‍ കശ്മീര്‍ സൂപ്പര്‍ 40; സൈന്യത്തിന് നന്ദി പറഞ്ഞ്‌ വിദ്യാര്‍ഥികള്‍

ശ്രീനഗര്‍: സര്‍ക്കാരിന്റെ സാമൂഹ്യ ഉത്തരവാദിത്വ പഠന കേന്ദ്രവും (സി എസ് ആര്‍ എല്‍) സേനയും ചേര്‍ന്ന്‌ ആവിഷ്‌കരിച്ച കശ്മീര്‍ സൂപ്പര്‍ 40 കോച്ചിങ് പരിപാടി പൂര്‍ണ്ണ വിജയത്തില്‍. കരസേനയുടെ പരിശീലന മികവില്‍ ഐഐടി, എന്‍ഐടി എന്നിവടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ്

Back to top