Tag Archives: Narendra modi

modi_rahul

ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും പ്രാര്‍ഥിക്കുന്നു; രാഹുല്‍ ഗാന്ധിയ്ക്ക് ജന്‍മ ദിനാശംസകളുമായി മോദി

ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും പ്രാര്‍ഥിക്കുന്നു; രാഹുല്‍ ഗാന്ധിയ്ക്ക് ജന്‍മ ദിനാശംസകളുമായി മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി രാഹുലിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. ‘കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍, അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും പ്രാര്‍ഥിക്കുന്നു’ എന്നായിരുന്നു ട്വിറ്ററിലൂടെ മോദി അറിയിച്ചത്.

sreerama-sena

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ നായയെ കൊന്നതിനോട് ഉപമിച്ച് ശ്രീരാമ സേന തലവന്‍

ബെംഗളൂരു : ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ നായയെ കൊന്നതിനോട് ഉപമിച്ച് ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്. കര്‍ണാടകത്തില്‍ ഓരോ നായ ചാവുമ്പോഴും പ്രധാനമന്ത്രി മോദി പ്രതികരിക്കണോ എന്നും അദ്ദേഹം ചോദിച്ചു. ബെംഗളൂരുവില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് സാമൂഹ്യപ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ

YOGA

ദേശീയ യോഗാദിനം; കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി നേപ്പാളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

കാഠ്മണ്ഡു: ദേശീയ യോഗാ ദിനത്തോട് അനുബന്ധിച്ച് നാലു ദിവസം നീണ്ടു നില്‍ക്കുന്ന യോഗാ ക്യാമ്പ് നേപ്പാളില്‍ നടക്കും. സന്യാസിമാരും സാധാരണക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കെടുക്കുവാന്‍ സാധിക്കുന്ന യോഗാ ക്യാമ്പ് സമുദ്ര നിരപ്പില്‍ നിന്ന് 12500 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന മുക്തിനാഥ് ക്ഷേത്രത്തിലാണ്

maharashtra-pune

നാലു മണിക്കൂര്‍ യാത്ര വെറും 25 മിനുറ്റില്‍ ; മോദിയുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിടും

മുംബൈ : മുംബൈ–പുണെ റൂട്ടില്‍ അതിവേഗ ഗതാഗത പാതയ്ക്കുള്ള ഒരുക്കങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. നാലു മണിക്കൂര്‍ യാത്രാസമയം വെറും 25 മിനുറ്റിലേക്ക് ചുരുക്കാനുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങളാണ് പുതിയ പദ്ധതിയിലുള്ളത്. യുഎസ് ആസ്ഥാനമായുള്ള വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Narendra Modi

ജി.എസ്.ടി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി : ജി.എസ്.ടി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിതി ആയോഗിന്റെ നാലാമത് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതി ആയോഗ് ഭരണസമിതി ഗുരുതര പ്രശ്‌നങ്ങളെ സഹകരണ മനോഭാവത്തോടെ ഒറ്റക്കെട്ടായി നേരിട്ടുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സമിതിയെ

kejrival

മോദിയെ പിടിച്ചുകുലുക്കി ഡൽഹി മുഖ്യമന്ത്രി, ജനകീയ പിന്തുണനേടി കെജ്‌രിവാൾ . . .

ന്യൂഡല്‍ഹി: ചരിത്രപരമായ മണ്ടത്തരം എന്ന് പറയുന്നത് ഇതിനെയാണ്. ലോക്‌സഭ തെരെഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കവെ, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി കേന്ദ്ര സര്‍ക്കാറിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടില്‍ ആക്കിയിരിക്കുകയാണിപ്പോള്‍. വീട്ടുപടിക്കല്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന വിപ്ലവകരമായ പദ്ധതി നടപ്പാക്കിയ ഫയല്‍ ഒപ്പുവയ്ക്കാത്തതും ഐ.എ എസുകാരുടെ

modi

മോദിയുടെ വീടിനു മുകളില്‍ പറക്കും തളിക ; ഒന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ പറക്കും തളിക കണ്ട സംഭവവുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണം നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം. ഡല്‍ഹി പൊലീസിന് മേഖലയിലെ പെരിമീറ്റര്‍ സെക്യൂരിറ്റി ഓഫീസര്‍ പ്രശ്നങ്ങളൊന്നുമില്ലെന്നു കാണിച്ച് റിപ്പോര്‍ട്ട് കൈമാറി. മേഖലയില്‍ അജ്ഞാത

modi

ഇന്ത്യന്‍ യുവാക്കളെ ലക്ഷ്യം; വൈദഗ്ധ്യവികസന പദ്ധതികളുമായി സിംഗപ്പൂര്‍ ഇ-ഗവണ്‍മെന്റ്

സിംഗപ്പൂര്‍: ഇന്ത്യന്‍ ഗവണ്‍മെന്റും സിങ്കപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിസ്റ്റംസ് സയന്‍സും, നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും സംയുക്തമായി പങ്കു ചേര്‍ന്ന് കൊണ്ട് ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനുള്ള പദ്ധതികള്‍ സൃഷ്ടിക്കുവാന്‍ ഒരുങ്ങുന്നു. 2018 മേയ് 31 മുതല്‍ ജൂണ്‍

modi

ഹിംസകള്‍ക്കുള്ള മറുപടി വികസനം; പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മോദി

ഭിലായ്: എല്ലാ തരം ഹിംസകള്‍ക്കുമുള്ള മറുപടി വികസനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഢില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ബസ്തര്‍ എന്ന സ്ഥലം അറിയപ്പെട്ടിരുന്നത് അക്രമങ്ങളുടെ പേരിലായിരുന്നു. ഇന്ന് ഈ പ്രദേശം അറിയപ്പെടുന്നത് പുതുതായി താന്‍

Narendra Modi

ബിലായ് സ്റ്റീല്‍ പ്ലാന്റ് ഉദ്ഘാടനം ഉള്‍പ്പെടെ വിവിധ പരിപാടികളുമായി പ്രധാനമന്ത്രി

ചത്തീസ്ഗഢ്: ചത്തീസ്ഗഢില്‍ വിപുലീകരിച്ച ബിലായ് സ്റ്റീല്‍ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 14 ന് ഉദ്ഘാടനം ചെയ്യും. കൂടാതെ ബിലായില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) ക്യാമ്പസിനും അദ്ദേഹം തറക്കല്ലിടും. ശേഷം ഭാരത്‌നെറ്റ് പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തിനും പ്രധാനമന്ത്രി തുടക്കം

Back to top