jyothika next film naachiyar having great support of surya
March 1, 2017 10:53 am

ബാല സംവിധാനം ചെയ്ത് ജ്യോതിക കേന്ദ്രകഥാപാത്രമായെത്തുന്ന ‘നാച്ചിയാറി’ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ജിവി പ്രകാശ് മറ്റൊരു മുഖ്യകഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്