petrole മഴക്കെടുതിയെ തുടര്‍ന്ന് ഇന്ധനക്ഷാമം ഇല്ല; പ്രചാരണം അടിസ്ഥാനരഹിതമെന്ന്
August 17, 2018 9:11 pm

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ഇന്ധനക്ഷാമമുണ്ടാകുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് കേരളാ പൊലീസ്. കൊച്ചിയില്‍ നിന്നും ഇന്ധനം എത്തിക്കാന്‍ കഴിയുന്നില്ലെന്ന

kerala flood force ഇന്ന് മാത്രം രക്ഷിച്ചത് 82,442 പേരെ, ഈ കാലവര്‍ഷത്തില്‍ ആകെ 324 മരണം !
August 17, 2018 8:42 pm

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയില്‍ ഇന്ന് മാത്രം 82,442 പേരെ രക്ഷിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 3,14,000 പേരാണ് സംസ്ഥാനത്തൊട്ടാകെ 2094

pinarayi ചരിത്രത്തിലെ വലിയ ദുരന്തം; നാം ഒന്നിച്ചു നിന്നാല്‍ ഏതു കൊടിയ ദുരന്തവും നേരിടാമെന്ന് മുഖ്യമന്ത്രി
August 14, 2018 9:35 pm

തിരുവനന്തപുരം: ലോകത്തെങ്ങുമുളള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിനാശംസ നേര്‍ന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ നമ്മുടെ നേതാക്കള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍

sachin tendulkar മഴക്കെടുതി നേരിടാന്‍ കേരളത്തിനായി കൈനീട്ടി ക്രിക്കറ്റ് ദൈവവും! സംഭാവന നല്‍കണമെന്ന് സച്ചിന്‍
August 14, 2018 8:31 pm

മുംബൈ: മഴക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് സാക്ഷാല്‍ ക്രിക്കറ്റ് ദൈവത്തിന്റെ കൈത്താങ്ങ്. കേരളത്തിന് പിന്തുണയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ

Nilambur floods കലിതുള്ളി പേമാരിയും പ്രളയവും; സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
August 14, 2018 8:15 pm

തിരുവനന്തപുരം: ശക്തമായ മഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്.

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; 60 കിലോമീറ്റര്‍ ശക്തിയില്‍ കാറ്റടിക്കാന്‍ സാധ്യത
August 14, 2018 8:02 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍

rain മഴക്കെടുതി; ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ നാളെ അവധി
August 13, 2018 10:28 pm

മൂന്നാര്‍: മഴ ദുരിതം വിതച്ച ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അംഗനവാടികള്‍ക്കും

മഴക്കെടുതി; ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കെഎസ്എഫ്ഇയും, 1.16 കോടി നല്‍കി
August 13, 2018 8:43 pm

കൊച്ചി: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കെഎസ്എഫ്ഇയും. ദുരന്തബാധിതര്‍ക്ക് കെഎസ്എഫ്ഇ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം നല്‍കി. കെഎസ്എഫ്ഇ മാനേജിങ്

മഴക്കെടുതി . . . തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ നാണം കെട്ട് മലയാളി താരങ്ങള്‍ . .
August 13, 2018 8:24 pm

കൊച്ചി: നാണം കെട്ട് തല ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് മലയാള സിനിമയിലെ വീരശൂര പരാക്രമികള്‍. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ തമിഴ്

exam മാറാതെ മഴക്കെടുതി; കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
August 13, 2018 12:32 am

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു പരീക്ഷ കണ്‍ട്രോളര്‍

Page 1 of 41 2 3 4