നെയ്മര്‍ മാറിയാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് തുറന്നു പറഞ്ഞ് മെസി
May 16, 2018 6:31 pm

ബാഴ്‌സലോണ:നെയ്മര്‍ മാറിയാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് തുറന്നു പറഞ്ഞ് മെസി. ലോകകപ്പ് ഫുട്‌ബോളിനായി ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് മെസ്സിയുടെ തുറന്ന് പറച്ചില്‍.