പരീക്കറുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിടത്ത് ശുദ്ധിക്രിയ; അന്വേഷണം പ്രഖ്യാപിച്ചു
March 24, 2019 5:59 pm

പനജി: അന്തരിച്ച ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച സ്ഥലത്ത് ശുദ്ധിക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് ഗോവ

Shiv sena against BJP പരീക്കറിന്റെ ചാരം തണുക്കുന്നത് വരെയെങ്കിലും കാക്കാമായിരുന്നു; ബിജെപിക്കെതിരെ ശിവസേന
March 20, 2019 5:33 pm

മുംബൈ: മനോഹര്‍പരീക്കറുടെ മരണത്തിന് തൊട്ടുപിന്നാലെ തിടുക്കപ്പെട്ട് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത ബിജെപിയുടെ നടപടിയെ വിമര്‍ശിച്ച് ശിവസേന രംഗത്ത്. അധികാരത്തിനു വേണ്ടിയുള്ള നാണംകെട്ട

ഗോവയ്ക്ക് പുതിയ മുഖ്യമന്ത്രി ; പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
March 19, 2019 7:04 am

ഗോവ : അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് ഗോവയില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. പുലര്‍ച്ചെ

ഗോവയില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചു ; ഇ​ന്ന് രാ​ത്രി സ​ത്യ​പ്ര​തി​ജ്ഞ​
March 18, 2019 7:42 pm

പനാജി : അന്തരിച്ച മനോഹര്‍ പരീക്കറിന് പകരം ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവയില്‍ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് രാത്രി സത്യപ്രതിജ്ഞ

മനോഹര്‍ പരീക്കറുടെ മൃതദേഹം സംസ്ക്കരിച്ചു; പ്രിയനേതാവിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
March 18, 2019 7:07 pm

പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മൃതദേഹം സംസ്‌ക്കരിച്ചു. പനാജിയിലെ മിറാമറില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരം. പ്രിയനേതാവിന്

പുതിയ ഗോവ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച തന്നെ നടക്കുമെന്ന്
March 18, 2019 4:11 pm

പനാജി: ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ വിടവാങ്ങിയതോടെ അധികാരം നിലനിര്‍ത്താന്‍ കരുനീക്കങ്ങളുമായി ബി ജെ പി. പുതിയ ഗോവ മുഖ്യമന്ത്രിയുടെ

ഗോവയില്‍ അധികാര വടംവലി; ഭരണം നിര്‍ത്താന്‍ അര്‍ധ രാത്രിയിലും ചര്‍ച്ച
March 18, 2019 11:03 am

പനജി: മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ ഗോവയില്‍ അധികാരം നിലനിര്‍ത്താന്‍ സഖ്യകക്ഷികളുമായി അര്‍ധരാത്രിയിലും നീണ്ട ചര്‍ച്ചകള്‍ നടത്തി ബിജെപി. പരീക്കറുടെ

മനോഹര്‍ പ​രീ​ക്ക​റു​ടെ നി​ര്യാ​ണം : തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം
March 17, 2019 10:08 pm

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തില്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ചയാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. ഞായറാഴ്ചയാണ്

മനോഹര്‍ പരീക്കറിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
March 17, 2019 9:53 pm

തിരുവനന്തപുരം: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും ഭരണ

manohar-parrikar മനോഹര്‍ പരീക്കറുടെ മരണം ; അനുശോചനം രേഖപ്പെടുത്തി നേതാക്കള്‍
March 17, 2019 9:09 pm

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ആരാധ്യനും ബഹുമാന്യനുമായ നേതാവായിരുന്നു

Page 1 of 61 2 3 4 6