കണ്ണൂര്‍ വിമാനത്താവള ഓഹരി വില്‍പന ; ആരോപണത്തില്‍ കഴമ്പില്ലന്ന് കോടിയേരി
October 3, 2019 9:04 pm

ന്യൂഡല്‍ഹി : കണ്ണൂര്‍ വിമാനത്താവള ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കഴമ്പില്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വ്യവസായി

ആരോപണം നിഷേധിച്ച് മുംബൈ വ്യവസായി; മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് കാപ്പന്‍
October 3, 2019 3:29 pm

മുംബൈ: കോടിയേരി ബാലകൃഷ്ണനെതിരെ എന്‍സിപി നേതാവ് മാണി സി. കാപ്പന്‍ മൊഴി നല്‍കിയെന്ന ഷിബു ബേബിജോണിന്റെ ആരോപണം നിഷേധിച്ച് മുംബൈ

കോടിയേരിക്കെതിരെ കാപ്പന്‍ സിബിഐക്ക് മൊഴി നല്‍കി; രേഖകള്‍ പുറത്ത് വിട്ട് ഷിബു
October 3, 2019 1:59 pm

കൊച്ചി: കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ

Kodiyeri Balakrishanan കോന്നിയില്‍ ഉള്‍പ്പെടെ എവിടേയും ആര്‍എസ്എസിന്റെ വോട്ട് എല്‍ഡിഎഫിന് വേണ്ട: കോടിയേരി
October 2, 2019 12:05 pm

ന്യൂഡല്‍ഹി: ആര്‍.എസ് എസുമായി ഒരു തരത്തിലുമുള്ള ബന്ധവും സ്ഥാപിക്കാന്‍ സിപിഎം ആഗ്രഹിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കോന്നിയില്‍ ഉള്‍പ്പെടെ

Kodiyeri Balakrishanan കേരള രാഷ്ട്രീയം ഇപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമാണെന്ന് കോടിയേരി
September 27, 2019 3:00 pm

തിരുവനന്തപുരം: കേരള രാഷ്ട്രീയം ഇപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമാണെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പ്

അ​ഞ്ചി​ട​ത്തും പു​തു​മു​ഖ​ങ്ങ​ളെ രം​ഗ​ത്തി​റ​ക്കി എ​ല്‍​ഡി​എ​ഫ് ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
September 26, 2019 12:12 pm

തി​രു​വ​ന​ന്ത​പു​രം : അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥികളെ

മരടില്‍ സുപ്രിം കോടതിവിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് കോടിയേരി
September 26, 2019 12:00 pm

തിരുവനന്തപുരം : മരടില്‍ സുപ്രിം കോടതിവിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാനുഷിക പരിഗണന

Kodiyeri Balakrishanan കിഫ്ബി; പ്രതിപക്ഷത്തിന്റെ ആരോപണം വികസനത്തെ തടസപ്പെടുത്തുന്നതെന്ന് കോടിയേരി
September 21, 2019 1:55 pm

കോട്ടയം: പ്രതിപക്ഷം ഉന്നയിക്കുന്ന കിഫ്ബി അഴിമതിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. വികസനം നടപ്പാക്കുന്നതിന് ഇടത്

Kodiyeri- കിഫ്ബിയെ വക്രീകരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്; തുറന്നടിച്ച് കോടിയേരി
September 20, 2019 12:32 pm

കോട്ടയം: യുഡിഎഫ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കിഫ്ബിയെ തെരഞ്ഞെടുപ്പ് സ്റ്റണ്ടായി ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്റ്റാറ്റിയൂട്ടറി

kodiyeri balakrishnan എല്‍ഡിഎഫിന്റെ അജണ്ട ചെന്നിത്തല തീരുമാനിക്കേണ്ട; മറുപടിയുമായി കോടിയേരി
September 16, 2019 1:55 pm

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി

Page 21 of 75 1 18 19 20 21 22 23 24 75