തൃശൂരില്‍ പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ പരാക്രമം; പ്രതി അറസ്റ്റില്‍
October 9, 2023 1:35 pm

പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ ആക്രമം.തൃശൂര്‍ പുത്തന്‍ പീടികയിലാണ് പൊലീസിന് നേരെ ഗുണ്ട കത്തി കാട്ടിയത്. വെങ്കിടങ്ങ് കുണ്ടഴിയൂര്‍

ധീരജ് വധക്കേസ്: കുത്താനുപയോ​ഗിച്ച കത്തി കണ്ടെത്താനായില്ല
January 12, 2022 12:40 pm

ഇടുക്കി: ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസിൽ കുത്താനുപയോ​ഗിച്ച കത്തി കണ്ടെത്താനായില്ല. പ്രതി നിഖിൽ പൈലിയേയും കൊണ്ട് പൊലീസ് കത്തി കണ്ടെടുക്കാൻ

സനൂപ് വധം; കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി
October 10, 2020 2:15 pm

തൃശ്ശൂര്‍: ചിറ്റിലങ്ങാടിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പൊലീസ് കത്തി

തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ കത്തിയുമായെത്തിയ ആറംഗ ആര്‍എസ്എസ് സംഘം അറസ്റ്റില്‍
August 27, 2019 8:36 pm

കണ്ണൂര്‍ : തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ കത്തിയുമായെത്തിയ ആറംഗ ആര്‍എസ്എസ് സംഘം അറസ്റ്റില്‍. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലേക്ക് എസ്എഫ്‌ഐക്കു വേണ്ടി

അഖിലിനെ കുത്തിയ കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴിയെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍
July 19, 2019 10:21 am

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടയില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്താന്‍ ഉപയോഗിച്ച് കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴി.

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം ; അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി
July 19, 2019 9:30 am

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടയില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. കേസിലെ മുഖ്യപ്രതികളെ

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം പെണ്‍കുട്ടി അറുത്തുമാറ്റി
May 4, 2019 7:06 am

ചണ്ഡീഗഡ്: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം പെണ്‍കുട്ടി അറുത്തുമാറ്റി. 17 വയസുള്ള ദളിത് പെണ്‍കുട്ടിയാണ് കത്തിമുനയില്‍ നിര്‍ത്ത ബലാത്സംഗം ചെയ്യാന്‍

സി​ഗ​റ​റ്റ് വാ​ങ്ങി​ ന​ൽ​കി​യി​ല്ല ; കാ​റി​ലെ​ത്തി​യ സം​ഘം ബൈ​ക്ക് യാത്രികനെ കുത്തി
November 7, 2017 4:32 pm

കൊ​ല്ലം: കാ​റി​ലെ​ത്തി​യ സം​ഘത്തിന് സി​ഗ​റ​റ്റ് വാ​ങ്ങി ന​ൽ​കാ​ത്ത​തി​നെ​ തു​ട​ർ​ന്നു​ള്ള വാ​ക്കേ​റ്റ​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ച​വ​റ തെ​ക്കും​ഭാ​ഗം

കുത്തേറ്റ് രക്തത്തില്‍ കുളിച്ച യുവാവ് വെള്ളത്തിനായി യാചിച്ചു, കണ്ടുനിന്നവര്‍ ഫോണില്‍ പകര്‍ത്തി
August 24, 2017 7:40 pm

ന്യൂഡല്‍ഹി: അപകടങ്ങളില്‍ രക്ഷകനാകാതെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാക്കാനുള്ള വികല ചിന്ത ഇന്നത്തെ സമൂഹത്തിന്റെ പ്രത്യേകതയാണ്. ഇങ്ങനെയുള്ള നിരവധി

റഷ്യയിലെ കത്തിയാക്രമണം, ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
August 20, 2017 8:38 am

മോസ്‌കോ: റഷ്യയിലെ സുര്‍ഗുട് നഗരത്തില്‍ ഏഴു പേര്‍ക്ക് പരിക്കേല്‍ക്കാനിടയാക്കിയ കത്തിയാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. തങ്ങളുടെ പോരാളിയാണ് ആക്രമണം

Page 1 of 21 2