Tag Archives: Karachi

ship

കറാച്ചി തുറമുഖത്ത് രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു; ആളപായമില്ല

കറാച്ചി തുറമുഖത്ത് രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു; ആളപായമില്ല

ഇസ്ലാമാബാദ്: കറാച്ചി തുറമുഖത്ത് രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ട്. കണ്ടെയ്‌നറുകളുമായെത്തിയ കപ്പല്‍ നിര്‍ത്തിയിട്ടിരുന്ന കപ്പലിലാണ് ഇടിച്ചത്. സംഭവത്തില്‍ ആളപായമോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ഇടിച്ച കപ്പലിലെ 21 കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ വീണുപൊയതായി വിവരം

psl

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിന്റെ ഫൈനല്‍ മത്സരം കറാച്ചിയില്‍

കറാച്ചി: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2018 മൂന്നാം സീസണിന്റെ ഫൈനല്‍ മത്സരം കറാച്ചിയില്‍ തന്നെ നടക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി. ഫെബ്രുവരിയിൽ ആരംഭിക്കുന്ന സൂപ്പര്‍ ലീഗിന്റെ ഫൈനൽ മത്സരം മാർച്ചിലാണ് നടക്കുന്നത്. കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയം മാർച്ചാകുമ്പോൾ

police Case

ഭീകരരെന്നു സംശയം, കറാച്ചിയില്‍ 53 പേര്‍ പൊലീസ് പിടിയില്‍

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ ഭീകരരെന്നു സംശയിക്കുന്ന 53 പേര്‍ പിടിയില്‍. പാക് റേഞ്ചേഴ്‌സും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചക്‌വാര മേഖലയില്‍ നടത്തിയ റെയ്ഡിനിടെ അക്രമം അഴിച്ചുവിട്ട ഭീകരനെ പോലീസ് വെടിവച്ചു വീഴ്ത്തി. കറാച്ചിയിലെ വിവിധ

van

വാന്‍ കത്തിയമര്‍ന്ന് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം

ഇസ്ലാമാബാദ്: വാന്‍ കത്തിയമര്‍ന്ന് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. പാക്കിസ്ഥാനിലെ കറാച്ചിയിലെ ഗാര്‍ഡന്‍ പ്രദേശത്താണ് ഒരു കുടുംബത്തിനെ മുഴുവന്‍ ഇല്ലാതാക്കിയ ദുരന്തം നടന്നത്. ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് 11 പേരുമായി പോയ വാനിനുള്ളില്‍ തീ പിടിച്ചത്. അപടകത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന

al zawahiri

ബി​ൻ​ലാ​ദ​ന്‍റെ പി​ൻ​ഗാ​മി അ​ല്‍​​ഖാ​ഇ​ദ തലവന്‍ അ​ൽ സ​വാ​ഹി​രി ക​റാ​ച്ചി​യി​ലു​ണ്ടെ​ന്ന് റി​പ്പോ​ർ‌​ട്ട്

ഇസ്ലാമാബാദ്: ബി​ൻ​ലാ​ദ​ന്‍റെ പി​ൻ​ഗാ​മി​യും അ​ൽ​ക്വ​യ്ദ​യു​ടെ ഇ​പ്പോ​ഴ​ത്തെ മേ​ധാ​വി അ​യ്മാ​ൻ അ​ൽ സ​വാ​ഹി​രി പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​ടെ സം​ര​ക്ഷ​ണ​യി​ൽ‌ ക​റാ​ച്ചി​യി​ലു​ണ്ടെ​ന്ന് റി​പ്പോ​ർ‌​ട്ട്. യു​എ​സ് വാ​ർ​ത്താ മാ​ധ്യ​മ​മാ​യ ന്യൂ​സ് വീ​ക്കാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2001 മു​ത​ൽ ഇ​യാ​ൾ പാ​ക്കി​സ്ഥാ​ന്‍റെ സം​ര​ക്ഷ​ണയി​ലാ​ണെ​ന്നാ​ണ് വി​ശ്വ​സ്ത കേ​ന്ദ്ര​ങ്ങ​ളെ

chines

ചൈനീസ് അന്തര്‍വാഹിനി കറാച്ചിയില്‍ എത്തിയത് പാക് നാവിക പരിശീലനത്തിന്

ന്യൂഡല്‍ഹി: ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചി തുറമുഖത്തെത്തിയത് പാക്ക് നാവിക ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനെന്ന് റിപ്പോര്‍ട്ടുകള്‍. ഈ അന്തര്‍വാഹിനിയില്‍ പാക്ക് നാവികസേനാ ഉദ്യോഗസ്ഥര്‍ പ്രവേശിച്ച് പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയെന്നും ഉടന്‍തന്നെ ഇത് പാക്കിസ്ഥാന്‍ വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്ത്യക്ക്

chinese

ഇന്ത്യക്ക് ഭീഷണിയായി ചൈനീസ് അന്തര്‍വാഹിനി; കറാച്ചിയില്‍ നങ്കൂരമിട്ടുവെന്ന് ഗൂഗിള്‍ എര്‍ത്ത്

ന്യൂഡല്‍ഹി: ഇന്ത്യക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതിനു തെളിവായി ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചിയില്‍ നങ്കൂരമിട്ടുവെന്ന് ഗൂഗിള്‍ എര്‍ത്ത് വിവരങ്ങള്‍. കഴിഞ്ഞ മേയിലാണ് അന്തര്‍വാഹിനി കറാച്ചി തുറമുഖത്ത് എത്തിയത്. ചൈനീസ് നേവിയുടെ ടൈപ്പ് 091 ഹാന്‍ ക്ലാസ് ഫാസ്റ്റ് ആക്രമണ അന്തര്‍വാഹിനിയാണ് ഇതെന്നാണ്

fire-breaking

കറാച്ചിയിലെ റീജന്റ് പ്ലാസ ഹോട്ടലില്‍ തീപിടുത്തം: പതിനൊന്ന് മരണം

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലുള്ള റീജന്റ് പ്ലാസ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ പതിനൊന്ന് മരണം. മുപ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. ഷെഹ്ര ഇ ഫൈസലിനടുത്തുള്ള ഹോട്ടലിലെ താഴത്തെ നിലയിലുള്ള അടുക്കളയില്‍ നിന്നാണ് ആറുനില കെട്ടിടത്തില്‍ തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ്

Karachi-airport-attack

കറാച്ചി: കറാച്ചിയില്‍ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പോലീസ് ഉന്നത ഉദ്യോഗസ്ഥനെ ലക്ഷ്യംവച്ച് നടത്തിയതായിരുന്നു സ്‌ഫോടനം. എസ്എസ്പി ഫറൂഖ് അവാനയെയാണ് തീവ്രവാദികള്‍ ലക്ഷ്യംവച്ചത്. ഇദ്ദേഹത്തിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ വഴിയരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.

Back to top