ന്യൂഡല്‍ഹി: പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കേസ് സിബിഐക്ക് വിട്ട് സുപ്രീം കോടതി. അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെങ്കില്‍ സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാം. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ…
സമരം വിജയിച്ചു; ജിഷ്ണുവിന് നീതി കിട്ടിയെന്ന് അമ്മ മഹിജ
തിരുവനന്തപുരം: ജിഷ്ണുവിന് നീതി കിട്ടിയെന്ന് അമ്മ മഹിജ. സമരം വിജയിച്ചതായും മഹിജ പറഞ്ഞു. കരാര്‍ പാലിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായി അമ്മാവന് ശ്രീജിത്തും പ്രതികരിച്ചു. ഇന്ന് സ്വന്തം നാടായ കോഴിക്കോടേക്കു തിരിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ മഹിജ പറഞ്ഞു. പോലീസ് ആസ്ഥാനത്ത് സംഘര്‍ഷത്തെ തുടര്‍ന്ന് മഹിജയും…
ജിഷ്ണു പ്രണോയിയുടെ മരണം; സി പി ഉദയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു
തിരുവനന്തപുരം:പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് സി പി ഉദയഭാനുവിനെ നിയമിച്ചു. കേസ് അന്വേഷണത്തിലും നടത്തിപ്പിലും സര്‍ക്കാര്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുമെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക്…
ജിഷ്ണുവിന്റെ മരണം; പാമ്പാടി കോളേജിലെ അധ്യാപകര്‍ക്കെതിരെ പ്രേരണകുറ്റം ചുമത്തും
തൃശൂര്‍: പാമ്പാടി എന്‍ജിനിയറിംഗ് കോളേജിലെ ജിഷ്ണു പ്രണോയ് യുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരെ പ്രേരണകുറ്റം ചുമത്തുമെന്ന് പൊലീസ്. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അധ്യാപകന് സി.പി.പ്രവീണ്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണ് കേസെടുക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം പൊലീസ് തുടങ്ങിയതായാണ് വിവരം.
ജിഷ്ണു പരീക്ഷയില്‍ കോപ്പിയടിച്ചെന്നു ആവര്‍ത്തിച്ച് കോളേജ് പ്രിന്‍സിപ്പല്‍
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയ് പരീക്ഷയില്‍ കോപ്പിയടിച്ചെന്നു ആവര്‍ത്തിച്ച് കോളേജ് പ്രിന്‍സിപ്പല്‍. മനുഷ്യാവകാശ കമ്മിഷന് നല്കിയ റിപ്പോര്‍ട്ടിലാണ് ജിഷ്ണു കോപ്പിയടിച്ചെന്ന് പരാമര്‍ശം. നോക്കിയെഴുതിയത് രണ്ടുതവണ അധ്യാപകന് കണ്ടുപിടിച്ചു. വിദ്യാര്‍ഥിയുടെ ഭാവിയെ കരുതിയാണ് നടപടി ഒഴിവാക്കിയതെന്നും…
23 ദിവസത്തിനിടക്ക് ഫേസ്ബുക്ക് പേജില്‍ പോലും മുഖ്യമന്ത്രി പ്രതികരിച്ചില്ല;ജിഷ്ണുവിന്റെ അമ്മയുടെ കത്ത്
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തയച്ചു. കേസ് അട്ടിമറിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വേദനയുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തി സസ്പെന്‍ഡ് ചെയ്യപ്പെട്ടവര്‍ക്കെതിരെ അങ്ങയുടെ പൊലീസ് വിരലനക്കിയില്ലെന്നും കത്തില്‍ പറയുന്നു. നെഹ്റു കോളേജിനെതിരെ മുഖ്യമന്ത്രി…
എസ് എഫ് ഐ ചരിത്രത്തെ നിഷേധിക്കരുത് ; പുറത്താക്കിയ പ്രവര്‍ത്തകരെ തിരിച്ചെടുക്കണം
കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനം എസ്എഫ്ഐ ആണെന്ന കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. രണ്ടാം സ്ഥാനം അവകാശപ്പെടുന്ന വിദ്യാര്‍ത്ഥി സംഘടനക്ക് പോലും എസ്എഫ്ഐയുമായുള്ള ദൂരം വളരെ കൂടുതലാണ്. പതിറ്റാണ്ടുകളായി തുടരുന്ന വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഈ മുന്നേറ്റത്തിന് പിന്നിലുള്ള…
ജിഷ്ണു കോപ്പി അടിച്ചതായി കരുതുന്നില്ലെന്ന് ഉത്തരമേഖല എ.ഡി.ജി.പി സുദേഷ് കുമാര്‍
തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയ് കോപ്പി അടിച്ചതായി കരുതുന്നില്ലെന്ന് ഉത്തരമേഖല എ.ഡി.ജി.പി സുദേഷ് കുമാര്‍. ക്ലാസ് മുറി പരിശോധിച്ചതില്‍ നിന്ന് കോപ്പിയടിക്കാനുള്ള സാധ്യത കാണുന്നില്ല. ജിഷ്ണുവിന് മാനസിക പീഡനം നേരിട്ടതിനെക്കുറിച്ച് അന്വേഷിക്കുമെന്നും സുദേഷ് കുമാര്‍ പറഞ്ഞു.
എന്റെ ജീവിതവും സ്വപ്നങ്ങളും നഷ്ടമായി…ആത്മഹത്യാകുറിപ്പില്‍ ജിഷ്ണു
തൃശൂര്‍: ജിഷ്ണുവിന്റേതെന്നു കരുതുന്ന ആത്മഹത്യാകുറിപ്പ് കിട്ടിയെന്ന് പോലീസ്. കിട്ടിയത് കോളേജ് ഹോസ്റ്റലിലെ കുളിമുറിക്ക് പിന്നില്‍ നിന്ന്. ഐ ക്വിറ്റ് എന്ന് വെട്ടിയിട്ടുണ്ട്. എന്റെ ജീവിതവും സ്വപ്നങ്ങളും നഷ്ടമായി എന്ന് കത്തില്‍ പറയുന്നുണ്ട്. ഇതിനിടെ ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ഇരിങ്ങാലക്കുട…
ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്കാന് മന്ത്രിസഭായോഗ തീരുമാനം
തിരുവനന്തപുരം: പാമ്പാടി കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്കാന് മന്ത്രിസഭായോഗ തീരുമാനം. സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമഗ്രമായി പരിശോധന നടത്തും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു. സ്വാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട…
- 1
- 2