Tag Archives: Jio

jio-tv

പുതിയ വിപ്ലവം സഷ്ടിക്കുവാന്‍ റിലയന്‍സ് ജിയോ ; ഹോം ടിവി ഉടന്‍ തന്നെ ആരംഭിക്കുമെന്ന് സൂചന

പുതിയ വിപ്ലവം സഷ്ടിക്കുവാന്‍ റിലയന്‍സ് ജിയോ ; ഹോം ടിവി ഉടന്‍ തന്നെ ആരംഭിക്കുമെന്ന് സൂചന

മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ജിയോയുടെ ഹോം ടിവി ഉടന്‍ തന്നെ സേവനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇഎംബിഎംഎസ് എന്ന സംവിധാനത്തിലുള്ള ജിയോ ഹോം ടിവിയുടെ പരീക്ഷണങ്ങള്‍ രാജ്യത്ത് പുരോഗമിക്കുന്നതിനിടയിലാണ് സേവനം ഉടനെ ആരംഭിക്കുമെന്ന സൂചനകള്‍ എത്തുന്നത്. പ്രതിമാസം 400 രൂപ നിരക്കിലും

5g network

ടെലികോം രംഗം കീഴടക്കുവാന്‍ വീണ്ടും ജിയോ ; 5ജിയുടെ ട്രയല്‍ ഈ വര്‍ഷമെന്ന് സൂചന

ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകളാണ് ജിയോ ഒരുക്കാറുള്ളത്. 4ജിയ്ക്കു ശേഷം ജിയോ 5ജി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം തന്നെ അതിന്റെ ട്രയല്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സാങ്കേതിക ടെക്‌നോളജി പുറത്തിറക്കിയാല്‍ ടെലികോം രംഗത്ത് ജിയോയുടെ ഒരു പടവുകൂടി മുന്നേറുമെന്ന് ഉറപ്പാണ്.

sim-new

വരുന്നൂ, പതിമൂന്നക്ക മൊബൈല്‍ നമ്പര്‍; അറിയേണ്ടതെല്ലാം

പതിമൂന്നക്ക മൊബൈല്‍ നമ്പറുകള്‍ നിലവില്‍ വരുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ടെലികോം വിഭാഗം പതിമൂന്നക്ക മൊബൈല്‍ നമ്പര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പേടിക്കേണ്ട, നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പതിമൂന്നക്കമാകില്ല. എം2എം(മെഷീന്‍ ടു മെഷീന്‍) ആശയവിനിമയത്തിനും കാര്‍ ട്രാക്കിങ് ഉപകരണങ്ങള്‍ക്കും

test-new

ജിയോയെ കടത്തിവെട്ടി; ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യക്ക്‌

ന്യൂഡല്‍ഹി: കോടികള്‍ മുടക്കി ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. ആദ്യമായി ഇ രൂപത്തില്‍ നടന്ന ലേലത്തില്‍ 6138.1 കോടി രൂപക്കാണ് സ്റ്റാര്‍ ഇന്ത്യ അഞ്ച് വര്‍ഷത്തേക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ബിസിസിഐയില്‍ നിന്നാണ് ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണാവകാശം കോടികള്‍

docomo

അംബാനിയുടെ ജിയോക്ക് വെല്ലുവിളിയായി ഡോക്കോമ . . കിടിലന്‍ ഓഫറുകള്‍

ജനപ്രിയ മൊബൈല്‍ സേവനദാതാക്കളായ റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ ഓഫറുമായി ഡോക്കോമ. 119 രൂപയ്ക്ക് 28 ദിവസത്തേക്ക് 39.2 ജിബി ഡേറ്റയാണ് ഡോക്കോമയുടെ വാഗ്ദാനം. ഡോക്കോമ പ്ലാന്‍ പ്രകാരം അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം ദിവസം 1.4 ജിബി ഡേറ്റ, 100 എസ്എംഎസുകള്‍

jio_isha

ജിയോയുടെ പിറവിക്ക് പിന്നില്‍ മകള്‍ ഇഷയാണെന്ന വെളിപ്പെടുത്തലുമായി മുകേഷ് അംബാനി

ഹൈസ്പീഡ് ഇന്റര്‍നെറ്റ് എന്ന ഓഫറുമായി എത്തിയ ജിയോയെ ജനം വളരെ പെട്ടെന്നാണ് രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചത്. ഇന്റര്‍നെറ്റ് രംഗത്ത് ചരിത്രം കുറിച്ച മാറ്റമായിരുന്നു ജിയോയുടെ കടന്നു വരവ്. മറ്റ് ടെലിക്കോം കമ്പനികളേക്കാള്‍ ഏറെ ഓഫറുകളും സ്പീഡുമായിരുന്നു ജിയോയെ കൂടുതല്‍ ജനപ്രിയമാക്കിയത്.

reliance jio

സൗജന്യമായി 10 ജിബി ഡാറ്റ ; റിലയന്‍സ് ജിയോയുടെ പുതിയ ഓഫര്‍

മുംബൈ: തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് സൗജന്യമായി 10 ജിബി ഡാറ്റ നല്‍കാന്‍ ഒരുങ്ങി റിലയന്‍സ് ജിയോ. മാര്‍ച്ച് 27 നുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം എന്ന നിബന്ധനയിലാണ് 10 ജിബി ഡാറ്റ ഫ്രീയായി ലഭിക്കുന്നത്. എന്നാല്‍ ജിയോ ടിവി ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ ഡാറ്റ

bsnl

‘ഹോളി ധമാക്ക’ പ്ലാനുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ ബി.എസ്.എന്‍.എല്‍

ബി.എസ്.എന്‍.എല്‍ പുതിയ ഓഫറുമായി എത്തുന്നു. 399 രൂപയുടെ ‘ഹോളി ധമാക്ക പ്ലാനാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പ്ലാന്‍. അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും സൗജന്യ റോമിങും 30 ജിബി ഡാറ്റയുമാണ്

jio

ചെന്നൈ ,തിരുപ്പതി എന്നിവിടങ്ങളിൽ റിലയന്‍സ് ജിയോ പ്ലാന്റുകള്‍ നിർമ്മിക്കാൻ കമ്പനി

ന്യൂഡല്‍ഹി: കമ്പനിയുടെ സാന്നിധ്യം ഗ്രാമീണ മേഖലയില്‍ വർധിപ്പിക്കുന്നതിന്റ ഭാഗമായി പ്രാദേശിക തലങ്ങളില്‍ അസംബ്ലിങ് യൂണിറ്റുകള്‍ ആരംഭിക്കാൻ റിലയന്‍സ് ജിയോ. ചെന്നൈയില്‍ കമ്പനി ഇതിനകം യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. അടുത്തതായി തിരുപ്പതിയിലാണ് ജിയോ യൂണിറ്റ് ആരംഭിക്കുന്നത്. നിലവിലെ ആവശ്യം പരിഗണിച്ചാണ് രാജ്യത്തെ

jivi energy e3

ജിയോ ജിവി മൊബൈല്‍സുമായി ചേര്‍ന്ന് 699 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

ജിയോ ജിവി മൊബൈല്‍സുമായി കൈകോര്‍ത്ത് 699 രൂപയുടെ ക്യാമറയുള്ള അത്യുഗ്രന്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. റിലയന്‍സ് ജിയോയുടെ 2,200 രൂപയുടെ ജിയോഫുട്‌ബോള്‍ ക്യാഷ്ബാക്കിന്റെ സഹായത്തോടെയാണ് 699 രൂപയ്ക്ക് ഫോണ്‍ വിതരണം ചെയ്യുന്നത് 699 രൂപയ്ക്ക് ലഭിക്കുന്ന ജിവി എനര്‍ജി ഇ3 ഹാന്‍ഡ്‌സെറ്റില്‍ നാല്

Back to top