ഇസ്രായേലിന് യുദ്ധവിമാന ഭാഗങ്ങള്‍ നല്‍കുന്ന ഡച്ച് സര്‍ക്കാറിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ കോടതിയില്‍
December 5, 2023 10:31 am

ആംസ്റ്റര്‍ഡാം: ഇസ്രായേലിന് യുദ്ധവിമാന ഭാഗങ്ങള്‍ കൈമാറുകവഴി യുദ്ധക്കുറ്റങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് ഡച്ച് സര്‍ക്കാറിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ കോടതിയില്‍. ഗസ്സയില്‍ ബോംബുവര്‍ഷത്തിന് പ്രധാനമായും

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടത്തുന്ന സമാധാന ചർച്ചയിൽ നിന്ന് പിന്മാറി ഇസ്രയേല്‍
December 2, 2023 9:44 pm

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അറബ് രാഷ്ട്രമായ ഖത്തര്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി ഇസ്രയേല്‍. ഖത്തര്‍

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; വെടിനിര്‍ത്തലിന് ശേഷമുള്ള ആക്രമണത്തില്‍ 175 പേര്‍ കൊല്ലപ്പെട്ടു
December 2, 2023 7:13 pm

റഫ: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. വെടിനിര്‍ത്തലിന് ശേഷമുള്ള ആക്രമണത്തില്‍ 175 പേര്‍ കൊല്ലപ്പെട്ടു. അറുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിനായി

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം: 178 പേര്‍ കൊല്ലപ്പെട്ടു
December 2, 2023 11:04 am

ജറുസലം: വെടിനിര്‍ത്തല്‍ നീട്ടാനുള്ള ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ്, റഫാ

ഗസ്സയിലെ സാധാരണക്കാരെ സംരക്ഷിക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുന്നുണ്ടെന്ന് പെന്റഗണ്‍ മേധാവി
December 2, 2023 10:51 am

വാഷിങ്ടണ്‍: ഗസ്സയിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി ദിവസേനയുള്ള ചര്‍ച്ചകളില്‍ താന്‍ ഊന്നിപ്പറയാറുണ്ടെന്ന്

ഫലസ്തീന്‍ സിവിലിയന്‍മാരുടെ സുരക്ഷ ഇസ്രായേല്‍ ഉറപ്പാക്കണം: ആന്റണി ബ്ലിങ്കണ്‍
December 1, 2023 9:41 am

വാഷിങ്ടണ്‍: ഗസ്സയില്‍ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി പുനഃരാരംഭിക്കുകയാണെങ്കില്‍ ഫലസ്തീന്‍ സിവിലിയന്‍മാരുടെ സുരക്ഷ ഇസ്രായേല്‍ ഉറപ്പാക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി

ഇസ്രയേലിനോട് സ്വരം കടുപ്പിച്ച് അമേരിക്ക
December 1, 2023 9:35 am

ഇസ്രയേലിനോട് സ്വരം കടുപ്പിച്ച് അമേരിക്ക.ഗസ്സയില്‍ പോരാട്ടം പുനരാരംഭിക്കുമ്പോള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കപ്പെടുന്നതായി ഉറപ്പ് വരുത്തണമെന്നും പാലസ്തീന്‍ പൗരന്മാരുടെ സുരക്ഷ

വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി ബന്ദികളെ കൈമാറാനുള്ള നിര്‍ദേശം ഇസ്രായേല്‍ നിരസിച്ചതായി ഹമാസ്
November 30, 2023 12:16 pm

ഗസ്സ: വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി ബന്ദികളെ കൈമാറാനുള്ള തങ്ങളുടെ നിര്‍ദേശം ഇസ്രായേല്‍ നിരസിച്ചതായി ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ്. ബന്ദികളായ ഏഴ്

ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കാതെ ഇസ്രായേലിന് സമാധാനമോ സുരക്ഷയോ ഉണ്ടാകില്ല; ജോസെപ് ബോറെല്‍
November 28, 2023 1:41 pm

ബാഴ്സലോണ: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കാതെ ഇസ്രായേലിന് സമാധാനമോ സുരക്ഷിതത്വമോ ഉണ്ടാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് ജോസെപ്

ഇസ്രായേലിലെ എമര്‍ജന്‍സി ഫോണ്‍ സര്‍വിസിന് നേരെ സൈബര്‍ ആക്രമണം
November 28, 2023 12:05 pm

തെല്‍ അവീവ്: ഇസ്രായേലിലെ എമര്‍ജന്‍സി ഫോണ്‍ സര്‍വിസിന് നേരെ സൈബര്‍ ആക്രമണം. സേവനം മണിക്കൂറുകളോളം തടസ്സപ്പെട്ടതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

Page 1 of 431 2 3 4 43