Tag Archives: IRCTC

water

ഒരു രൂപയ്ക്ക് 300 മില്ലി കുടിവെള്ളവുമായി റെയില്‍വേയുടെ വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍

ഒരു രൂപയ്ക്ക് 300 മില്ലി കുടിവെള്ളവുമായി റെയില്‍വേയുടെ വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍

ന്യൂഡല്‍ഹി: ഒരു രൂപയ്ക്ക് 300 മില്ലി തണുത്ത കുടിവെള്ളവുമായി റെയില്‍വേയുടെ വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍ വരുന്നു. ഇതിനായി 450 സ്റ്റേഷനുകളിലായി 1100 വാട്ടര്‍ വെന്‍ഡിങ് മെഷീനുകളാണ് ഐആര്‍സിടിസി കൂടുതലായി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കേരളത്തില്‍ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ ഉള്‍പ്പെടെ 345 സ്റ്റേഷനുകളിലായി

indian-railway

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറിയും

ന്യൂഡല്‍ഹി: ഐആര്‍സിടിസി വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറിയും. ബുക്ക് ചെയ്തശേഷം ടിക്കറ്റ് നേരിട്ട് ലഭിക്കുമ്പോള്‍ പണം നല്‍കിയാല്‍ മതി. കാഷ് ഓണ്‍ ഡെലിവറി സൗജന്യ സേവനമല്ല. 5,000 രൂപവരെയുള്ള ഇടപാടിന് 90

irctc

ടിക്കറ്റ് ബുക്കിങ് അതിവേഗത്തിലാക്കാന്‍ പുതിയ മൊബൈല്‍ ആപ്പുമായി ഐആര്‍സിടിസി

ടിക്കറ്റ് ബുക്കിങ് അതിവേഗത്തിലാക്കാന്‍ പുതിയ മൊബൈല്‍ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി). നിലവിലുള്ള ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കുറവാണെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. അടുത്ത ആഴ്ച മുതല്‍ പുതിയ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

IRCTC

IRCTC സൈറ്റ് ഹാക്ക് ചെയ്തു; ഒരു കോടി ആളുകളുടെ രേഖകള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ റയില്‍വേയുടെ ഇ കൊമേഴ്‌സ് സൈറ്റായ ഐ.ആര്‍.സി.ടി.സി ഹാക്ക് ചെയ്തു. മഹാരാഷ്ട്ര പോലീസാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കാര്യം പുറത്തുവിട്ടത്. ഹാക്കര്‍മാര്‍ ഐ.ആര്‍.സി.ടി.സി സൈറ്റില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതായും പോലീസ് അറിയിച്ചു. എകദേശം ഒരു കോടിയോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ്

IRCTC_Tatkal_Booking

വരുമാനത്തില്‍ മുന്നില്‍ ഐ.ആര്‍.സി.ടി.സി; കഴിഞ്ഞ വര്‍ഷത്തെ വരുമാനം 20,000 കോടി കടന്നു

മുംബൈ: വരുമാനത്തില്‍ ഫ്‌ളിപ്കാര്‍ട്ടിനെ മറികടന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി). 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 20,620 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ഇക്കാലയളവില്‍ ഫ്‌ളിപ്കാര്‍ട്ടിനേക്കാള്‍ ഇരട്ടിയിലേറെ വരുമാനം ഐആര്‍സിടിസി നേടി. 2014-15 സാമ്പത്തികവര്‍ഷത്തില്‍ 130

Back to top