Tag Archives: india

venkaiah naidu

സ്ത്രീകളോട് ഇന്ത്യക്കാര്‍ക്ക് ആദരവില്ലാത്തതിന്റെ കാരണം വിദേശഭരണമായതു കൊണ്ട് : വെങ്കയ്യ നായിഡു

സ്ത്രീകളോട് ഇന്ത്യക്കാര്‍ക്ക് ആദരവില്ലാത്തതിന്റെ കാരണം വിദേശഭരണമായതു കൊണ്ട് : വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: സ്ത്രീകളോട് ഇന്ത്യക്കാര്‍ക്ക് ആദരവില്ലാത്തതിന് കാരണം വിദേശഭരണമായതു കൊണ്ടാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കുരുക്ഷേത്ര സര്‍വകലാശാലയുടെ 30മാമത് കോണ്‍വോക്കേഷനില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ഇന്ത്യയിലെ ജനസംഖ്യയില്‍ 50 ശതമാനം സ്ത്രീകളാണെന്നും, അവര്‍ ആദരിക്കപ്പെടേണ്ടതുണ്ടെന്നും, ഇന്ത്യക്കാര്‍ രാജ്യത്തെ ഭാരത മാതായെന്നാണ് വിളിക്കുന്നതെന്നും

modi

ഫ്രാൻസിനെ പിന്തള്ളി ഇപ്പോൾ തന്നെ ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തി

ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ജി ഡി പി 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതായി ഐ എം എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 2018 ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്കിലാണ്

indian-army

പാക്ക് വെടിവെപ്പില്‍ ചുമട്ട് തൊഴിലാളി മരിച്ചു ; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ചുമട്ട് തൊഴിലാളി മരിച്ചു. ഇന്ത്യന്‍ സേനയ്‌ക്കൊപ്പമുണ്ടായിരുന്ന ചുമട്ട് തൊഴിലാളിയാണ് മരിച്ചത്. ഇതിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നു.

thomson-smart-tv

ഏറ്റവും കുറഞ്ഞ നിരക്കില്‍ മൂന്ന് സ്മാര്‍ട് ടിവികള്‍ അവതരിപ്പിച്ച് തോംസണ്‍

ചൈനീസ് കമ്പനിയായ ഷവോമിയെ കീഴടക്കാന്‍ ഫ്രാന്‍സ് കമ്പനിയായ തോംസണ്‍. രാജ്യത്തെ മുന്‍നിര ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിതരണ കമ്പനിയായ തോംസണ്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ പുതിയ മൂന്നു സ്മാര്‍ട് ടിവികളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 32, 40, 43 ഇഞ്ച് വേരിയന്റുകളാണ് തോംസണ്‍ അവതരിപ്പിച്ചത്.

bajrang-punia

കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണ്ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 17ാം സ്വര്‍ണ്ണം സ്വന്തമാക്കി ഇന്ത്യ. പുരുഷ വിഭാഗം 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പൂനിയ ബജ്‌റംഗ് ആണ് സ്വര്‍ണ്ണം നേടിയത്. ഇന്ത്യയുടെ 36ാം മെഡലാണിത്. 10-0 എന്ന സ്‌കോറിനു ഒരു മിനുട്ടും ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴും

forign-invest

ഇന്ത്യയിലേക്ക് പരിധികളില്ലാതെ വിദേശ നിക്ഷേപം ; റിപ്പോര്‍ട്ടുമായി യു.ബി.എസ്

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് പരിധികളില്ലാതെ വിദേശനിക്ഷേപം വരുമെന്ന് റിപ്പോര്‍ട്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ വിദേശ നിക്ഷേപത്തില്‍ വളര്‍ച്ച കൈവരിക്കുമെന്ന് യു.ബി.എസിന്റെ റിപ്പോര്‍ട്ടാണ് വ്യക്തമാക്കുന്നത്. പ്രതിവര്‍ഷം 75 ബില്യണ്‍ ഡോളറിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് കടന്നുവരുമെന്നാണ് സ്വിസ് ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ യു.ബി.എസ്

dubai

ഷാര്‍ജയിലെ വിദേശനിക്ഷേപം വര്‍ധിക്കുന്നു ; ഒന്നാം സ്ഥാനം കൈവരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ജിഡിപിയില്‍ അഞ്ചു ശതമാനം വളര്‍ച്ച കൈവരിച്ച് ഷാര്‍ജ നില്‍ക്കുമ്പോള്‍ വിദേശ നിക്ഷേപ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ. യുകെ, അമേരിക്ക, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു പിന്നിലുള്ളത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്

heena-sidhu

കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണം. ഷൂട്ടിംഗിലാണ് ഇന്ത്യ പതിനൊന്നാമത്തെ സ്വര്‍ണം കരസ്ഥമാക്കിയത്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ ഹീന സിദ്ദുവാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. അതേസമയം, ഇന്ത്യന്‍ ബോക്‌സിംഗ് താരം അമിത് പങ്കല്‍ സെമിഫൈനലില്‍ കടന്നു.

indian army

ജമ്മു കശ്മീരിലുണ്ടായ പാക്ക് ഷെല്ലാക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സുന്ദര്‍ബനി മേഖലയിലുണ്ടായ പാക്ക് ഷെല്ലാക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. വിനോദ് സിംഗ്(24) , ജാക്കി ശര്‍മ്മ (30) എന്നിവരാണ് വീരമൃത്യു വരിച്ചത്. പാക്ക് ആക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. കശ്മീരിലെ അഖ്‌നൂര്‍ ജില്ലയിലെ ദനാപൂര്‍ സ്വദേശിയാണ് വിനോദ് സിംഗ്.

saarc-summit

ഭീകരവാദം വര്‍ധിക്കുന്നു ; സാര്‍ക്ക് ഉച്ചകോടിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാര്‍ക്ക് ഉച്ചകോടിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിയുമായി മോദി നടത്തിയ ചര്‍ച്ചകള്‍ക്കിടയിലാണ് സാര്‍ക് ഉച്ചകോടി സംബന്ധിച്ച വിഷയം ഉയര്‍ന്ന് വന്നത്. കാഠ്മണ്ഡുവില്‍ 2014ല്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയില്‍

Back to top