തിരുവനന്തപുരം: ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം മാറ്റിവെച്ച് ഇനിയൊരു വിട്ടുവീഴ്ചക്കില്ലെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന് ഷാ പ്രതികരിച്ചു. ഏപ്രില്‍ 24 മുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കാനാണ് തീരുമാനം. നഴ്സുമാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാന്‍…
മലബാര്‍ മെഡിക്കല്‍ കോളജ്: വിദ്യാര്‍ഥികളുടെ പ്രവേശനം അംഗീകരിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: കോഴിക്കോട്ടെ മലബാര്‍ മെഡിക്കല്‍ കോളജിലെ 10 വിദ്യാര്‍ഥികളുടെ പ്രവേശനം അംഗീകരിച്ച് സുപ്രീം കോടതി വിധി. വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. പ്രവേശനം റദ്ദാക്കിയത് ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് എ കെ…
വര്‍ക്കലയിലെ വിവാദ ഭൂമി സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദ ഭൂമി സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തല്‍. ഇതോടെ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമിയെന്ന് തെളിഞ്ഞിരിക്കുകയാണ്. സബ് കലക്ടറായിരുന്ന ദിവ്യ എസ്.അയ്യര്‍ ഈ ഭൂമി ഒരു സ്വകാര്യ വ്യക്തിക്ക് കൈമാറിയത് വിവാദമായിരുന്നു. ഭൂമി പുറമ്പോക്കെന്ന് ജില്ലാ സര്‍വേ…
ഡോക്ടര്‍മാരുടെ സമരം ; സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപരും: ഡോക്ടര്‍മാരുടെ സമരത്തില്‍ സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണിമുടക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയില്ല എന്ന ദുര്‍വാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തില്ലെന്ന് പറയുന്ന മന്ത്രി, അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഡോക്ടര്‍മാരെ…
ഇടത് സര്‍ക്കാരിന്റെ കാലത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ കാലത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മൂന്നാംമുറ നടത്തുന്നവര്‍ സേനയ്ക്ക് പുറത്തായിരിക്കുമെന്നും കോടിയേരി പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ ഉത്തരവാദികള്‍ എത്ര…
ഡോക്ടര്‍മാരുടെ സമരം ; കെ ജി എം ഒ എ നേതാക്കള്‍ക്ക് സ്ഥലമാറ്റം
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടാനുറച്ച് സര്‍ക്കാര്‍. കെ ജി എം ഒ എ നേതാക്കള്‍ക്ക് സ്ഥലമാറ്റം. കെ ജി എം ഒ എ പ്രസിഡന്റ് ഡോ റൗഫ് സെക്രട്ടറി ഡോ ജിതേഷ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി…
ഹാരിസണ്‍സ് മലയാളം കേസ്; സര്‍ക്കാരിന് തിരിച്ചടി, വിധി കമ്പനിക്കനുകൂലം
കൊച്ചി: ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തോട്ടം ഏറ്റെടുക്കല്‍ കേസില്‍ കമ്പനിക്ക് അനുകൂലമാണ് നിലവിലെ കോടതി വിധി. സംസ്ഥാന സര്‍ക്കാര്‍ റോബിന് ഹുഡായി മാറരുതെന്നതടക്കമുള കടുത്ത വിമര്‍ശനമാണ് ഇന്ന് ഹൈക്കോടതിയില്‍…
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു ; ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഏറ്റെടുത്തത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളെജിന്റെ ആസ്തി ബാധ്യതകള്‍ ഏറ്റെടുക്കുന്ന ഓര്‍ഡിനന്‍സിനാണ് അംഗീകാരം. കോളേജ് എറ്റെടുക്കുന്നതിന്റെ ഭാഗമായി ഹഡ്കോവിന് കോളേജ് നല്‍കാനുള്ള വായ്പാ കുടിശ്ശിക സര്‍ക്കാര്‍ നേരത്തെ…
പൊലീസിനെ ഉപയോഗിച്ച് ദേശീയപാത സമരം തകര്‍ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് രമേശ് ചെന്നിത്തല
വേങ്ങര: ദേശീയപാത സര്‍വേയ്ക്കെതിരെ നടക്കുന്ന സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എആര്‍ നഗറിലെ സമരപ്പന്തലില്‍ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോക്കും ലാത്തിയും ഉപയോഗിച്ച് സമരം തകര്‍ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും, കേരളത്തില്‍…
കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ; ഗവര്‍ണര്‍ക്ക് കൈമാറാതെ സര്‍ക്കാര്‍
തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറാതെ സര്‍ക്കാര്‍. ബില്‍ ഇപ്പോഴും സെക്രട്ടറിയേറ്റിലെ നിയമവകുപ്പിലാണ് ഉള്ളത്. ബില്‍ ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ക്ക് കൈമാറിയേക്കും. അതേസമയം ബില്‍ കഴിഞ്ഞ ദിവസം ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു എന്നാണ് അറിയിച്ചത്. സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ…