Tag Archives: GDP

ARREST

ബാങ്കില്‍നിന്ന് 63.5 കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ 28 പേര്‍ തടവില്‍

ബാങ്കില്‍നിന്ന് 63.5 കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ 28 പേര്‍ തടവില്‍

അബുദാബി: അബുദാബിയിലെ ബാങ്കില്‍ നിന്ന് 63.5 കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ 28 പേര്‍ തടവില്‍. ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ അക്കൗണ്ടുകളില്‍ നിന്ന് സമര്‍ഥമായാണ് സംഘം പണം തട്ടാന്‍ ശ്രമം നടത്തിയത്. ഇന്ത്യ, പാകിസ്താന്‍, അമേരിക്ക,റഷ്യ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.

modi

ഫ്രാൻസിനെ പിന്തള്ളി ഇപ്പോൾ തന്നെ ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തി

ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ജി ഡി പി 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതായി ഐ എം എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 2018 ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്കിലാണ്

dubai

ഷാര്‍ജയിലെ വിദേശനിക്ഷേപം വര്‍ധിക്കുന്നു ; ഒന്നാം സ്ഥാനം കൈവരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ജിഡിപിയില്‍ അഞ്ചു ശതമാനം വളര്‍ച്ച കൈവരിച്ച് ഷാര്‍ജ നില്‍ക്കുമ്പോള്‍ വിദേശ നിക്ഷേപ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ. യുകെ, അമേരിക്ക, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു പിന്നിലുള്ളത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്

Reliance GIO

ജിയോയുടെ വരവ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകുമെന്ന് സൂചന

മുംബൈ: റിലയന്‍സ് ജിയോയുടെ വരവ് ഇന്ത്യക്ക് ഗുണകരമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ജിയോയുടെ വരവ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകുമെന്നും ജിഡിപി നിരക്ക് 5.65 ശതമാനം വര്‍ധിപ്പിക്കുമെന്നും, ഇത്തരത്തില്‍ ജിയോയുടെ ഉപയോക്താക്കള്‍ വഴി 10 ബില്യണ്‍ ഇന്ത്യക്ക് വാര്‍ഷിക വരുമാനമായി ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

new-world-wealth-report

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2025-ല്‍ അഞ്ചു ലക്ഷം കോടിയാകുമെന്ന് കേന്ദ്രധനമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2025ഓടെ അഞ്ചുലക്ഷം കോടിയാകുമെന്ന് കേന്ദ്രധനമന്ത്രാലയം. എട്ടു ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇന്ത്യയുടെ മുന്നേറ്റമെന്നും നാണയപ്പെരുപ്പം വര്‍ദ്ധിക്കരുതെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം ലംഘിക്കാതെയുള്ള വളര്‍ച്ചയാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. സ്റ്റാര്‍ട്ട് അപ്പുകള്‍, എംഎസ്എംഇ,

28511866_786459428222009_301364538_n

ലോകത്തെ അമ്പരപ്പിച്ച നേട്ടവുമായി ഇന്ത്യ, സമ്പദ്ഘടനയില്‍ ചൈനയെ മറികടന്നു

ന്യൂഡല്‍ഹി: നോട്ട് നിരോധനവും ജിഎസ്ടിയും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തിരിച്ചു കയറുന്നതായി റിപ്പോര്‍ട്ട്. 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) നിരക്ക് 7.2 ശതമാനം ആയി ഉയര്‍ന്നു. ജിഡിപി നിരക്ക് ഉയര്‍ന്നത്

Narendra modi

ലോകത്തെ അഞ്ചാമത്തെ സമ്പദ്ഘടനയാണ് ഇന്ത്യയുടെതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ലോകത്തെ അഞ്ചാമത്തെ സമ്പദ്ഘടനയാണ് ഇന്ത്യയുടെതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊര്‍ജ്ജം വാങ്ങലിലൂടെ ലോകത്തെ മൂന്നാമത്തെ സമ്പദ്ഘടനയുമാണെന്നും മോദി പറഞ്ഞു. രണ്ടാമത് ഇന്ത്യ-കൊറിയ ബിസിനസ്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നിക്ഷേപം നടത്തുവാനും മോദി കൊറിയയെ

gdp

2018-19 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7-7.5 ശതമാനം ഉയര്‍ച്ചയെന്ന് സാമ്പത്തിക സര്‍വെ

ന്യൂഡല്‍ഹി: 2019ല്‍ രാജ്യത്തിന്റെ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 7 – 7.5 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. 2018ലെ വളര്‍ച്ച 6.75 ശതമാനമാണന്നും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍

modi

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ആറിരട്ടിയായി വര്‍ധിച്ചുവെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇരുപത് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ആറിരട്ടിയായി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച സാമ്പത്തിക രംഗത്ത് ഗുണം ചെയ്തുവെന്നും, സാമൂഹ്യമാധ്യമങ്ങളും വളര്‍ച്ചയ്ക്ക് സഹായം നല്‍കിയെന്നും മോദി വ്യക്തമാക്കി. നേരത്തെ, ഈ വര്‍ഷം 7.4 ശതമാനം

Rahul gandhi

മോദിയുടെ നയങ്ങളും, ജയ്റ്റ്‌ലിയുടെ ബുദ്ധിയും സമ്പത്ത് വ്യവസ്ഥയെ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : നരേന്ദ്ര മോദിയുടെ നയങ്ങളും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ബുദ്ധിയും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി. ഈ വര്‍ഷത്തെ ജിഡിപി 6.5 ശതമാനമായി കുറയുമെന്ന കേന്ദ്ര സര്‍ക്കാര്‍ കണക്കിനെ പരിഹസിച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന. ജി.ഡി.പി എന്നാല്‍ ഗ്രോസ്

Back to top