മണിപ്പൂരില്‍ ബിഎസ്എഫ് സൈനികര്‍ക്ക് നേരെ വെടിവെപ്പ്
February 18, 2024 8:40 am

മണിപ്പൂര്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കാക്ചിംഗ് ജില്ലയില്‍ തോക്കുധാരികള്‍ ബിഎസ്എഫ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഒരു ജവാന് ഗുരുതര പരിക്ക്.

ബിഎസ്എഫ് പോസ്റ്റിന് നേരെ പാക്കിസ്താൻ പ്രകോപനം; കരാർ ലംഘിച്ച റേഞ്ചേഴ്സ് വെടിയുതിർത്തു
February 15, 2024 6:20 am

പ്രകോപനമില്ലാതെ ബിഎസ്എഫ് അതിർത്തി പോസ്റ്റിന് നേരെ പാകിസ്താൻ റേഞ്ചേഴ്സ് വെടിയുതിർത്തു. വെടിനിർത്തൽ കരാർ ലംഘിച്ച് ബുധനാഴ്ചയാണ് അതിർത്തി സുരക്ഷാ സേനയുടെ

മണിപ്പൂര്‍ മോറെയില്‍ വീണ്ടും വെടിവെപ്പ്
January 17, 2024 2:06 pm

മണിപ്പൂര്‍ മോറെയില്‍ വീണ്ടും വെടിവെപ്പ്. അക്രമികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. ഒരു കമാന്‍ഡോയ്ക്ക് വീരമൃത്യു. വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു
December 31, 2023 9:36 am

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കാംഗ്പോക്പി ജില്ലയില്‍ മെയ്തികളും കുക്കികളും തമ്മില്‍ ഏറ്റുമുട്ടി. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മെയ്തി വിഭാഗത്തില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ടത്.

വാക്കുതര്‍ക്കം; യുപിയില്‍ വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; 55 കാരന്‍ കൊല്ലപ്പെട്ടു
November 28, 2023 7:10 pm

നോയിഡ: വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ മകന്റെ ഭാര്യാപിതാവിന്റെ വെടിയേറ്റ് 55 കാരന്‍ കൊല്ലപ്പെട്ടു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പഞ്ചാബില്‍ നിഹാംഗ് സിഖുകാരുടെ സംഘം നടത്തിയ വെടിവെയ്പ്പില്‍ പൊലീസുകാരന് ദാരുണാന്ത്യം
November 23, 2023 10:51 am

ചണ്ഡീഗഡ്: നിഹാംഗ് സിഖുകാരുടെ സംഘം നടത്തിയ വെടിവെയ്പ്പില്‍ പൊലീസുകാരന് ദാരുണാന്ത്യം. പഞ്ചാബിലെ കപൂര്‍ത്തലയിലുള്ള ഗുരുദ്വാരയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിവെപ്പില്‍ മൂന്ന്

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെയ്പ്; പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് സ്‌കൂളില്‍ തോക്കുമായെത്തി വെടിവെച്ചത്
November 21, 2023 12:39 pm

തൃശ്ശൂര്‍: തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെയ്പ്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് സ്‌കൂളില്‍ തോക്കുമായെത്തി വെടിവെച്ചത്. ക്ലാസ് റൂമില്‍ കയറി 3

ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ വെടിവെപ്പ്: ഒരു മരണം
November 5, 2023 9:53 pm

ബംഗളൂരു : ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ വെടിവെപ്പ്. വനം വകുപ്പ് ഉദ്യോ ഗസ്ഥരും വേട്ടയ്ക്കായി അതിക്രമിച്ച് കടന്ന സംഘവും തമ്മിലാണ്

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ ഈസ്റ്റിലും കാങ് പൊക്പിയിലും വെടിവയ്പ്പ്
October 13, 2023 11:45 am

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാങ്‌പൊക്പിയില്‍ മെയ്‌തെയ് സായുധസംഘം വെടിവയ്ക്കുകയായിരുന്നു.

gun-shooting കാനഡയില്‍ വിവാഹ ചടങ്ങിനിടെ വെടിവയ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, ആറ് പേര്‍ക്ക് പരിക്ക്
September 4, 2023 9:20 am

കാനഡ: ഒട്ടാവയില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. റിസപ്ഷന്‍ ഹാളിന് പുറത്ത് പാര്‍ക്കിങ്

Page 1 of 81 2 3 4 8