Tag Archives: Film festival

rajasenan

ചലച്ചിത്രോത്സവവും കൊച്ചി ബിനാലെയും കാപട്യമെന്ന് രാജസേനന്‍

ചലച്ചിത്രോത്സവവും കൊച്ചി ബിനാലെയും കാപട്യമെന്ന് രാജസേനന്‍

ചലച്ചിത്രോത്സവവും, കൊച്ചി ബിനാലെയുമെല്ലാം കാപട്യമാണെന്ന് സംവിധായകന്‍ രാജസേനന്‍. രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പരിപാടികളെന്നാണ് അദ്ദേഹം പറയുന്നത്. ചലച്ചിത്രോല്‌സവവും ബിനാലെയും ചുവപ്പുവല്‍ക്കരണത്തിന്റെ വൃത്തികെട്ട ബിംബങ്ങളെയാണ് അവതരിപ്പിക്കുന്നതെന്നും, കലാരംഗത്തെ ചിലരുടെ കുത്തക തകരാന്‍ പോവുകയാണെന്നും, രാജസേനന്‍ പറഞ്ഞു.

Rahul-Rawail

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള ; ജൂറി അധ്യക്ഷനായി സംവിധായകന്‍ രാഹുല്‍ രവൈൽ

ഗോവയില്‍ ആരംഭിക്കുന്ന നാല്‍പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ത്യന്‍ പനോരമ വിഭാഗത്തിന്റെ ജൂറി അധ്യക്ഷനായി സംവിധായകന്‍ രാഹുല്‍ രവൈലിനെ നിയമിച്ചു. ജൂറി അധ്യക്ഷൻ സുജോയ് ഘോഷ് രാജിവെച്ചതിനെ തുടര്‍ന്നാണ് രാഹുലിനെ ജൂറി അധ്യക്ഷനാക്കിയത്. പുതിയ സ്ഥാനം ബഹുമതിയായാണ് കാണുന്നതെന്ന് രാഹുല്‍ പ്രതികരിച്ചു. ലോകം

vikram-veda

ജപ്പാൻ തമിഴ് സിനിമയെ സ്നേഹിക്കുന്നു ; ടോക്കിയോ ഫിലിം ഫെസ്റ്റിവലിൽ വിക്രം വേദയും

1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും തമിഴ് സിനിമകൾ ജപ്പാനിൽ സൂപ്പർ ഹിറ്റുകളായിരുന്നു. പ്രത്യേകിച്ച് രജനികാന്ത് എന്ന സൂപ്പർ സ്റ്റാറിന്റെ സിനിമകൾ. രജനികാന്തിന്റെ വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ് ജാപ്പനീസുകാരുടെ ആരാധന വർധിപ്പിച്ചത്. തമിഴ് നാട്ടിലെ താര രാജാവ് അങ്ങനെ ജപ്പാൻകാരുടെ മനസിലും

thondi-muthalum-dhriksakshiyum

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്

മലയാള ചലച്ചിത്രലോകത്തിനും പ്രേക്ഷകർക്കും അഭിമാനമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്. മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും കൈകോര്‍ത്ത മറ്റൊരു ഹിറ്റായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. കഴിഞ്ഞ ജൂണില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക-നിരൂപക ശ്രദ്ധ ഒരുപോലെ നേടി.

aiswarya

ഐശ്വര്യ റായിയും മകള്‍ ആരാധ്യയും ചേര്‍ന്ന് മെല്‍ബണില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി

ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്‍ മെല്‍ബണില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി, ആഷിനൊപ്പം മകള്‍ ആരാധ്യ ബച്ചനും ഉണ്ടായിരന്നു. അതിനു ശേഷം താരം ഇന്ത്യയുടെ ദേശീയ ഗാനവും ആലപിച്ചു. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് താരം മെല്‍ബണില്‍ എത്തിയത്.

dr-biju

ഡോ.ബിജു ചിത്രം ‘സൗണ്ട് ഓഫ് സൈലന്‍സ് ‘ മൊണ്‍ട്രിയല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍

ഡോ.ബിജു സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലന്‍സ് എന്ന ചിത്രം ടിബറ്റന്‍ സിനിമ മൊണ്‍ട്രിയല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദർശിപ്പിക്കുന്നു . 41ാമത് മൊണ്‍ട്രിയല്‍ ഫെസ്റ്റിവലില്‍ വേള്‍ഡ് ഗ്രേറ്റ്‌സ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ നാല് വരെ നടക്കുന്ന

lgbt

എല്‍ജിബിടി ക്വിയര്‍ ഫിലിം ഫെസ്റ്റിവല്‍ ആഗസ്റ്റ് 14 ന് കോഴിക്കോട്

എല്‍ജിബിടി ക്വിയര്‍ ഫിലിം ഫെസ്റ്റിവല്‍ കോഴിക്കോട് മാനാഞ്ചിറ ടവറിലെ ഓപ്പണ്‍ സ്‌ക്രീന്‍ തിയേറ്ററില്‍ ആഗസ്റ്റ് 14 ന് ആരംഭിക്കും. ഓപ്പണ്‍ സ്‌ക്രീന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് എല്‍ജിബിടി ഫിലീം ഫെസ്റ്റിവല്‍ ഏഴു ദിവസങ്ങളിലായി ആണ് അരങ്ങേറുന്നത്. ഒരേ സമയം വിഷയാസ്പദമായും ചലച്ചിത്ര ഭാഷാപരമായും

national-anthem

ചെന്നൈ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ദേശീയഗാനവിവാദം

ചെന്നൈ: രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ദേശീയഗാനവിവാദം. സിനിമയ്ക്ക് മുമ്പ് ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നാരോപിച്ച് വൃദ്ധയും മലയാളി വിദ്യാര്‍ത്ഥിയുമുള്‍പ്പടെ മൂന്ന് പേരെ അവിടെയുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് പൊലീസെത്തി എഴുന്നേറ്റ് നില്‍ക്കാതിരുന്ന മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. ചെന്നൈ വടപളനിയിലുള്ള ഫോറം മാളിലെ രാജ്യാന്തരചലച്ചിത്രോത്സവം നടക്കുന്ന

iffk

തലസ്ഥാനത്ത് കലയുടെ മമാങ്കത്തിന് ഇന്ന് തിരശ്ശീല ഉയരും

ഇരുപത്തൊന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും. വൈകിട്ട് ആറിന് നിശാഗന്ധി ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിക്കുന്നതോടെ മേളക്ക് ഔദ്യോഗിക തുടക്കമാവും. നടനും സംവിധായകനുമായ അമോല്‍ പലേക്കറാണ് വിശിഷ്ടാതിഥി. 62 രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങള്‍,

mother teressa

മദര്‍ തെരേസയുടെ ജീവിതവും സേവനങ്ങളും പറഞ്ഞ് ചലച്ചിത്രോത്സവം

മദര്‍ തെരേസയുടെ ജീവിതവും സേവനങ്ങളും പുതുതലമുറയെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ചലച്ചിത്രമേള. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളില്‍ നൂറോളം കേന്ദ്രങ്ങളിലാകും ലോക കത്തോലിക്ക അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മദര്‍ തെരേസ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്ന പേരിലാകും ഫെസ്റ്റിവല്‍. ആഗസ്റ്റ് 26ന്

Back to top