Fast Food Death Cops arrest two Indian restaurant workers after girl, 15, is ‘killed by nut allergy reaction after takeaway curry’
January 11, 2017 8:00 am

ഓസ്വാഡ്വിസ്‌: യു.കെയിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം വാങ്ങികഴിച്ച പതിനഞ്ചുകാരി മരിച്ചു. സംഭവത്തില്‍ രണ്ടുപേരെ യു.കെ പൊലീസ് അറസ്റ്റ് ചെയ്തു.