Tag Archives: facebook

facebook

ഫുഡ് ഓഡറിങ്ങ് സംവിധാനം എളുപ്പമാക്കാനൊരുങ്ങി ഫേസ്ബുക്ക്

ഫുഡ് ഓഡറിങ്ങ് സംവിധാനം എളുപ്പമാക്കാനൊരുങ്ങി ഫേസ്ബുക്ക്

ഫുഡ് ഓഡറിങ് കൂടുതല്‍ എളുപ്പമാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഫേസ്ബുക്ക് . ഫേസ്ബുക്കില്‍ നിന്നും നേരിട്ട് ഫുഡ് ഓഡര്‍ ചെയ്യാം. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ ഫീച്ചര്‍ പരീക്ഷിച്ച് വരികയാണ് ഫേസ്ബുക്ക്. അനുകൂല പ്രതികരണം ലഭിക്കുകയും പങ്കാളികളെ ലഭ്യമാവുകയും ചെയ്തതോടെ ഫേസ്ബുക്ക് നിലവില്‍

facebook

സമൂഹ മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ ഇടപെടലുകള്‍ തടയുന്നു; നിബന്ധനയുമായി ഫെയ്‌സ്ബുക്ക്

ജീവനക്കാര്‍ക്ക് കര്‍ശന നിബന്ധന എര്‍പ്പെടുത്തുകയാണ് ഫെയ്‌സ്ബുക്ക്. സമൂഹ മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നത് തടയുന്നതിനായാണ് പുതിയ നടപടി. ദേശീയ സുരക്ഷാ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് മാത്രമേ ഇനി ഫെയ്‌സ്ബുക്കില്‍ ജോലി ലഭിക്കുകയുള്ളൂ. കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വഴി വിദേശ

facebook01

പ്രൊഫൈല്‍ ചിത്രം അനിമേഷന്‍ ചെയ്യാം ; സംവിധാനമൊരുക്കി ഫേസ്ബുക്ക്

പുതിയ മാറ്റവുമായി സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്ക് എത്തുന്നു. ഫേസ്ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടേയും ഇമോജികള്‍ അയയ്ക്കാനുളള സംവിധാനം ഉണ്ടെങ്കിലും ഫേസ്ബുക്ക് ഇപ്പോള്‍ കൊണ്ടു വന്ന സംവിധാനം വ്യത്യസ്ഥമാണ്. അനിമേഷന്‍ സംവിധാനമുള്ള ഇമോജികളുമായാണ് ഫേസ്ബുക്കിന്റെ മാറ്റം. ഇമോജിയുമായി പ്രതികരിക്കുക മാത്രമല്ല ഒരു ഇമോജിയായി മാറണം

facebook

ഫെയ്‌സ് ബുക്ക് അപ്രതീക്ഷിതമായി ‘പണിമുടക്കി’ ഉപഭോക്താക്കള്‍ക്ക് ‘പണി’യായി

ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമമായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ലോകവ്യാപകമായി പണിമുടക്കി. വൈകുന്നേരം നാലു മുതലാണ് ഫേസ്ബുക്ക് പണിമുടക്കി തുടങ്ങിയത്. യുകെ, അമേരിക്കയുടെ പടിഞ്ഞാറ്, കിഴക്ക് തീരങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഫേസ്ബുക്ക് ചലനമറ്റത്. ഇന്ത്യയിലും സമാന പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫോട്ടോകളും ടെസ്റ്റും അപ്

fb02

ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മാനേജിങ് ഡയറക്ടര്‍ രാജിവെച്ചു

സമൂഹ മാധ്യമങ്ങളില്‍ ഒന്നാമനായ ഫേസ്ബുക്കിന്റെ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ഉമങ് ബേദി രാജിവെച്ചു. ഇന്ത്യയെ കൂടാതെ ഫേസ്ബുക്കിന്റെ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെയും ചുമതലയുണ്ടായിരുന്ന ഉമങ് ബേദി ഈ വര്‍ഷം അവസാനത്തോടെ ചുമതല ഒഴിയുമെന്ന് ഫേസ്ബുക്ക് ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 2016 ജൂലൈയിലാണ് ഉമങ്

blood-donation-ftr-rrr

രക്തദാനം മഹാദാനം: ഫേസ്ബുക്ക് പുതിയ പദ്ധതിയുമായി വരുന്നു

ന്യൂഡല്‍ഹി: രക്തദാനത്തിന് സഹായിക്കുന്നതിനായി പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്. സുക്കര്‍ബര്‍ഗ് പുതിയ ഫീച്ചര്‍ സംബന്ധിച്ച സൂചനകള്‍ സി.ഇ.ഒ മാര്‍ക്ക് ട്വിറ്ററിലൂടെയാണ് നല്‍കിയിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ രക്തം ദാനം ചെയ്യാന്‍ സന്നദ്ധതയുള്ള സംഘടനകള്‍, ബ്ലഡ് ബാങ്ക്, വ്യക്തികള്‍ എന്നിവരെ പരസ്പരം ബന്ധിപ്പിക്കും. ആര്‍ക്കെങ്കിലും രക്തം

facebook

ഫെയ്സ്ബുക്കിൽ നിന്ന് നേരിട്ട് വാട്സ്‌ആപ്പ് ആപ്ലിക്കേഷനിലേക്ക് നേരിട്ട് എത്താന്‍

ഫെയ്സ്ബുക്ക് ആപ്ലിക്കേഷനില്‍ പുതിയ വാട്സ്‌ആപ്പ് ബട്ടണ്‍ കമ്പനി പരീക്ഷിക്കുന്നു. ഫെയ്സ്ബുക്ക് ആപ്പിനുള്ളില്‍ നിന്ന് നേരിട്ട് വാട്സ്‌ആപ്പ് ആപ്ലിക്കേഷനിലേക്ക് പോകുന്നതിനാണ് ഈ സംവിധാനം. പുതിയ ഫീച്ചറിനെ കുറിച്ചോ അത് എല്ലാവര്‍ക്കും ലഭിക്കുമോ എന്നതിനെ കുറിച്ചോ വാട്സ്‌ആപ്പ് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

takingg-dr-onlineeeeeeeeeee

കള്ളം പറയണ്ടാ : ഇന്റര്‍നെറ്റിലൂടെ ഡോക്ടര്‍ പുറകെ തന്നെയുണ്ട്‌

ചികിത്സയ്‌ക്കെത്തുന്ന രോഗിയെ ചികിത്സിച്ച ശേഷവും ഡോക്ടര്‍മാരില്‍ ആറില്‍ ഒരാളെങ്കിലും റോഗിയെ കുറിച്ച് ഇന്റര്‍നെറ്റില്‍ തിരയുമെന്ന് റിപ്പോര്‍ട്ട്. യുഎസിലും കാനഡയിലും പല ഡോക്ടര്‍മാരും രോഗിയെ കുറിച്ച് കൂടുതലറിയുന്നതിനായി അവരുടെ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമുമെല്ലാം സന്ദര്‍ശിക്കുന്നതായി ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പഠനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. 2014ലാണ് ഓസ്‌ട്രേലിയയില്‍

FB-AND-WHATSAPPPPPP

ഫെയ്‌സ്ബുക്ക്,വാട്‌സ്ആപ്പ് കാര്യത്തിലുള്ള സര്‍ക്കാര്‍ തീരുമാനം ആരാഞ്ഞ് ഹൈക്കോടതി

ഫെയ്‌സ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിക്കുന്നതിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ച് ഡല്‍ഹി ഹൈക്കോടതി. വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും നല്‍കുന്ന ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ചുള്ള വോയ്‌സ്‌കോള്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന വി ഡി മൂര്‍ത്തിയുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ തീവ്രവാദികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും

Back to top