Tag Archives: entertainment

ayal-sasi

ശ്രീനിവാസന്‍ നായകനാകുന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രം ‘അയാള്‍ ശശി’യുടെ ട്രെയിലര്‍ പുറത്ത്

ശ്രീനിവാസന്‍ നായകനാകുന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രം ‘അയാള്‍ ശശി’യുടെ ട്രെയിലര്‍ പുറത്ത്

ശ്രീനിവാസന്‍ നായകനാകുന്ന ‘അയാള്‍ ശശി’യുടെ ട്രെയിലര്‍ പുറത്ത്. സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശശിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണിത്. ശ്രീനിവാസനെ കൂടാതെ കൊച്ചു പ്രേമന്‍, മറിമായം ശ്രീകുമാര്‍, ദിവ്യ ഗോപിനാഥ്, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ്

anadham

ആനന്ദം ഫെയിം റോഷന്‍ മാത്യുവും വിശാഖ് നായരും വീണ്ടും ഒന്നിക്കുന്നു

മാച്ച്‌ബോക്‌സ് എന്ന ചിത്രത്തിലൂടെ ആനന്ദം ഫെയിം റോഷന്‍ മാത്യുവും വിശാഖ് നായരും വീണ്ടും ഒന്നിക്കുന്നു. ഉടനെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ സുഹൃത്തുക്കളായാണ് ഇരുവരും അഭിനയിക്കുന്നത്. കോഴിക്കോടാണ് ലൊക്കേഷന്‍. ചിത്രത്തിലെ അംബു എന്ന കഥാപാത്രത്തെ റോഷന്‍ അവതരിപ്പിക്കുമ്പോള്‍ പാണ്‌ഡേ എന്നാണ് വിശാഖിന്റെ കഥാപാത്രത്തിന്റെ

bahubali

ബാഹുബലി ‘മെയ്ക് ഇന്‍ ഇന്ത്യ’ യുടെ ഉദാത്ത മാതൃകയെന്ന്കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ മെയ്ക് ഇന്‍ ഇന്ത്യയുടെ ഉദാത്ത മാതൃകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. എസ്.എസ് രാജമൗലിയുടെ ചിത്രം ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് മുന്നേറുകയാണെന്നും ഇത് മെയ്ക് ഇന്‍ ഇന്ത്യ ക്യാംപയിനിന്റെ തിളക്കമുള്ള മാതൃകയാണെന്നും മന്ത്രി

krk

മോഹന്‍ ഭഗവതില്‍നിന്നും പുരസ്‌കാരം വാങ്ങുന്നതിനു മുന്‍പ് ആമീര്‍ മരിക്കുന്നതായിരുന്നു നല്ലത്;കെആര്‍കെ

മോഹന്‍ലാലിന് പിന്നാലെ ബോളിവുഡ് താരം ആമീര്‍ ഖാനെയും വിമര്‍ശിച്ച് വിവാദ താരം കെ ആര്‍ കെ. കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതില്‍ നിന്നും ആമീര്‍ ഖാന്‍ പുരസ്‌കാരം വാങ്ങിയതിനെതിരെയാണ് പരിഹാസവുമായി കെആര്‍കെ രംഗത്തെത്തിയത്. മോഹന്‍ ഭഗവതില്‍നിന്നും പുരസ്‌കാരം വാങ്ങുന്നതിനേക്കാള്‍

godha

ടോവിനോ തോമസ് ചിത്രമായ ഗോദയുടെ ട്രെയിലര്‍ പുറത്ത്

കുഞ്ഞിരാമായണത്തിനു ശേഷം ബേസില്‍ ജോസഫ് ചിത്രമായ ഗോദയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പഞ്ചാബുകാരിയായ വാമിക ഗബ്ബിയാണ് നായിക. അജു വര്‍ഗീസ് ,ഷൈന്‍ ടോം ചാക്കോ രഞ്ജി പണിക്കര്‍ ,ശ്രീജിത്ത് രവി ,ടി പാര്‍വതി ,

the-great-father

മമ്മൂട്ടിയുടെ ‘ദ് ഗ്രേറ്റ് ഫാദര്‍’ ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു

കൊച്ചി: പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ദ് ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വീഡിയോ എഡിറ്റിംഗ് സമയത്ത് മൊബൈലില്‍ പകര്‍ത്തിയെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

shah-rukh-khan

ഒരുപാട് കാലം ജീവിക്കണം : പുകവലിയും മദ്യപാനവും ഉപേക്ഷിച്ച് ഷാരൂഖ്

മൂന്നാമത്തെ മകന്‍ അബ്രാമിനൊപ്പം ഒരുപാട് കാലം ജീവിക്കണമെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. മുംബൈയില്‍ വച്ചു നടന്ന ഇന്ത്യടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്ന ഷാരൂഖ്, പുകവലിയും മദ്യപാനവും ഉപേക്ഷിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍ തയ്യാറെടുക്കുകയാണ്. തനിക്ക് ഒരുപാട് പ്രായമായിരിക്കുന്നുവെന്നും ആരോഗ്യമുള്ള ജീവിത രീതി എത്രയും

asif-ali

ഞായറാഴ്ച അവധി ദിവസത്തില്‍ വ്യത്യസ്ത വേഷവുമായി ശ്രുതി രാമചന്ദ്രന്‍

രഞ്ജിത്ത് ശങ്കറിന്റെ പ്രേതം സിനിമയിലെ നായിക ശ്രുതി രാമചന്ദ്രന്‍ ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഞായറാഴ്ച അവധി ദിവസം എന്ന സിനിമയില്‍ വ്യത്യസ്ത വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ ആസിഫ് അലിയും അപര്‍ണ ബാലമുരളിയും കമിതാക്കളായാണ് എത്തുന്നത്. ആസിഫിന്റെ മുന്‍ കാമുകിയായ സിതാര

BAFTA

ബാഫ്റ്റ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; അവാര്‍ഡുകള്‍ വാരി ‘ലാ ലാ ലാന്‍ഡ ‘

ലണ്ടന്‍: ബ്രിട്ടീഷ് അക്കാദമി ഫിലിം ആന്‍ഡ് ടെലിവിഷന്‍ അവാര്‍ഡുകള്‍ (ബാഫ്റ്റ) പ്രഖ്യാപിച്ചു. അഞ്ച് പുരസ്‌കാരങ്ങള്‍ വാരികൂട്ടി ‘ലാ ലാ ലാന്‍ഡ്’ ബാഫാറ്റയില്‍ തിളങ്ങി. ഡേമിയന്‍ ഷസെല്‍ ഒരുക്കിയ ‘ലാ ലാ ലാന്‍ഡ്’ മികച്ച ചിത്രമായും ഇതേ ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണിനെ

john-dupp

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ അഞ്ചാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

സിനിമാ പരമ്പരയായ ‘പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ അഞ്ചാം ഭാഗം ഡെഡ്മാന്‍ ടെല്‍സ് നോ ടേയ്ല്‍സിന്റെ’ രണ്ടാം ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രം മെയ് 26ന് തീയേറ്ററുകളിലെത്തും. ജോഷിം റോണിംഗും എസ്പന്‍ സാന്‍ഡ്ബര്‍ഗും ചേര്‍ന്നാണ് സംവിധാനം. മറ്റു ഭാഗങ്ങള്‍ പോലെതന്നെ കഥാനായകന്‍ ജാക്ക് സ്പാരോയായി

Back to top