earthquake again earthquake at thrissur
March 22, 2017 3:35 pm

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തി. മരത്താക്കരയാണ് പ്രഭവകേന്ദ്രമെന്നാണ് വിവരം.