bsnl ready to launch e -vallet
December 9, 2016 9:32 am

ന്യൂഡല്‍ഹി :ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി ഇ-വോലിറ്റുമായി ബിഎസ്എന്‍എല്‍. എസ്ബിഐയുമായി ചേര്‍ന്നു ഇ-വോലറ്റ് സംവിധാനമൊരുക്കാന്‍ ബിഎസ്എന്‍എല്‍ തയാറെടുക്കുകയാണെന്നു സിഎംഡി അനുപം ശ്രീവാസ്തവ പറഞ്ഞു.