jishnus death college chairman accused
February 13, 2017 4:00 pm

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണുവിന്റെ മരണത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ഒന്നാംപ്രതി. കൃഷ്ണദാസിനുപുറമെ നാലുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.