Tag Archives: chennai

sasikala

ശശികല ചെന്നൈയില്‍, പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചത് തണുപ്പന്‍ സ്വീകരണം

ശശികല ചെന്നൈയില്‍, പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചത് തണുപ്പന്‍ സ്വീകരണം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികലക്ക് ഒമ്പതുമാസത്തെ ജയില്‍ വാസത്തിനു ശേഷം പരോളിലിറങ്ങിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചത് തണുപ്പന്‍ സ്വീകരണം. ചെന്നൈയിലെത്തിയ ശശികലയെ കാണാനും സ്വീകരിക്കാനും വളരെ കുറച്ച് പ്രവര്‍ത്തകരാണ് എത്തിയത്. ജയലളിത പ്രതിനിധീകരിച്ച ആര്‍.കെ

india-austraila

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് ചെന്നൈയില്‍ തുടക്കം

ചെന്നൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ തുടക്കമാകും. ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുന്നത്. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇരുടീമുകളും പരമ്പരയ്ക്ക് ഇറങ്ങുന്നത്. നിലവില്‍ ഇന്ത്യ രണ്ടാമതും ഓസീസ്

benz

മെര്‍സിഡസ് ബെന്‍സിന്റെ എഎംജി പെര്‍ഫോര്‍മന്‍സ് സെന്റര്‍ കൊച്ചിയില്‍

കൊച്ചി: ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെര്‍സിഡസ് ബെന്‍സിന്റെ എഎംജി പെര്‍ഫോര്‍മന്‍സ് സെന്റര്‍ കൊച്ചിയില്‍ തുറന്നു. കൊച്ചിക്കു പുറമേ ചെന്നൈയിലും എഎംജി പെര്‍ഫോര്‍മന്‍സ് സെന്റര്‍ മെര്‍സിഡസ് ബെന്‍സ് ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് എഎംജി പെര്‍ഫോര്‍മന്‍സ് കാറുകളെ ലഭ്യമാക്കുന്നതിന് ഒപ്പം, ആവശ്യപ്രകാരം കസ്റ്റമൈസ് ചെയ്യാനുള്ള സംവിധാനങ്ങളും

fire accident

ബംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസില്‍ തീപിടുത്തം

ബംഗളൂരു: ബംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പോയ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വോള്‍വോ എ സി ബസില്‍ തീപിടിത്തം. തി പിടിത്തത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും 43 യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. കെ എസ് ആര്‍ ടി സി യുടെ ഐരാവത്

fire

ചെന്നൈ ടി നഗറില്‍ ബികെആർ ഗ്രാൻഡ് ഹോട്ടലിൽ തീപിടിത്തം

ചെന്നൈ: ചെന്നൈ ടി നഗറിൽ വീണ്ടും തീപിടുത്തം. ബികെആർ ഗ്രാൻഡ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. നാലുദിവസം മുൻപ് കത്തിനശിച്ച ചെന്നൈ സിൽക്സിനു തൊട്ടടുത്ത കെട്ടിടമാണിത്.

karnan-justice

ജസ്റ്റിസ് കര്‍ണന്‍ ചൈനയിലെത്തി ;അറസ്റ്റിനായി പിന്നാലെ ബംഗാള്‍ പൊലീസും

ചെന്നൈ: സുപ്രീംകോടതി ശിക്ഷ വിധിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ബംഗാള്‍ വിട്ട ജസ്റ്റിസ് സി.എസ്. കര്‍ണന്‍ ചെന്നൈ നഗരത്തില്‍ എത്തി. ചൊവ്വാഴ്ച ചെന്നൈ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ എത്തിച്ചേര്‍ന്ന ജസ്റ്റിസ് കര്‍ണന്‍, നഗരത്തില്‍ നിന്ന് മൂന്നുമണിക്കൂര്‍ അകലെയുള്ള കാളഹസ്തി ക്ഷേത്രത്തിലേക്ക് പോയെന്നാണ്

fire-breaking

ചെന്നൈ വടപളനിയില്‍ പാര്‍പ്പിട സമുച്ചയത്തിലെ തീപിടിത്തതില്‍ നാലു പേര്‍ മരിച്ചു

ചെന്നൈ: ചെന്നൈയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.ചെന്നൈ വടപളനിയിലെ പാർപ്പിട സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന വിഭാഗം ഏറെ പണിപ്പെട്ട് ഏഴ് പേരെ രക്ഷപെടുത്തിയത്. പുലര്‍ച്ചെ 4.45 ഓടെയാണ് സൗത്ത് പെരുമാള്‍ സ്ട്രീറ്റിലെ പാര്‍പ്പിട

dohni

വിലക്കുകള്‍ തീര്‍ന്ന് രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഐപിഎല്ലിലേക്ക്

ന്യൂഡല്‍ഹി: ഐപിഎല്ലിലേക്ക് രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകളെ ബിസിസിഐ സ്വാഗതം ചെയ്തു. വിലക്കിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ടീമുകളെ ടെന്‍ഡര്‍ ക്ഷണിക്കുന്നതിനായി ബിസിസിഐ ഐപിഎല്ലിലേക്ക് തിരികെ വിളിച്ചത്. 2018ലെ ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് ടീമുകളെ സ്വാഗതം ചെയ്തിരിക്കുന്നത്. വാതുവയ്പു

paneershelvam

ചെന്നൈ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന് സൂചന

ചെന്നൈ: തിരഞ്ഞെടുപ്പിലെ പണമൊഴുക്കും ക്രമക്കേടും പരിഗണിച്ച് ചെന്നൈ ആര്‍. കെ. നഗര്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ആലോചിക്കുന്നു. വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണിത്. ശശികലാ സഖ്യത്തിന്റെ, അണ്ണാ ഡി.എം.കെ (അമ്മ)യുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പഴനിസാമി

PicsArt_03-25-11.44.00

ജോർജിന്റെ സ്ഥലമാറ്റം താൽക്കാലികം മാത്രം, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തിരിച്ചെത്തും

ചെന്നൈ: സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും ജോര്‍ജിനെ മാറ്റിയതില്‍ ഡിഎംകെ നേതൃത്വത്തിന് ആഹ്ലാദം. ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ജോര്‍ജ് സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്തിരിക്കുന്നത് ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ഭയം ഡിഎംകെക്കുണ്ടായിരുന്നു.

Back to top