അബ്‌റാം മാത്രമല്ല ഷാരൂഖിന്റെ മകളും താരമാണ് ; വെളുത്ത ലെഹങ്കയില്‍ തിളങ്ങി സുഹാന
January 3, 2018 5:24 pm

അബ്‌റാം മാത്രമല്ല ഷാരൂഖിന്റെ മകള്‍ സുഹാനയും സോഷ്യല്‍ മീഡിയയില്‍ താരമാണ്. എവിടെ ചെന്നാലും പതിനേഴുകാരിയായ സുഹാനയെ വിടാതെ ഫോട്ടോഗ്രാഫര്‍മാരുടെ വന്‍