Tag Archives: Cabinet

train track

തിരുവനന്തപുരം-കന്യാകുമാരി റെയില്‍പാത ഇരട്ടിപ്പിക്കലിന് കേന്ദ്രാനുമതി

തിരുവനന്തപുരം-കന്യാകുമാരി റെയില്‍പാത ഇരട്ടിപ്പിക്കലിന് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: തിരുവനന്തപുരം-കന്യാകുമാരി റെയില്‍പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. നാല് വര്‍ഷംകൊണ്ട് ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 86.56 കിലോമീറ്റര്‍ പാതയാണ് ഇരട്ടിപ്പിക്കുന്നത്. 15552.94 കോടി ചിലവഴിച്ചാണ് പാത ഇരട്ടിപ്പിക്കലും

cabinet

ബിജെപി മന്ത്രിമാരുമായി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിഹാര്‍ മന്ത്രിസഭ വികസിപ്പിച്ചു

പാറ്റ്‌ന: നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ 35 മന്ത്രിമാരുമായി ബിഹാര്‍ മന്ത്രിസഭ വികസിപ്പിച്ചു. എന്‍ഡിഎയുടെ 16 എംഎല്‍എമാരും ജെഡിയുവിന്റെ 19 എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശനിയാഴ്ച വൈകുന്നേരം പാറ്റ്‌നയിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിയുടെ മംഗള്‍ പാണ്ഡെ, പ്രേം

hpcl

എച്ച്പിസിഎലിന്റെ ഓഹരി വാങ്ങാന്‍ ഒഎന്‍ജിസിക്ക് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പിന്റെ (എച്ച്പിസിഎല്‍) ഓഹരി വാങ്ങാന്‍ ഒഎന്‍ജിസിക്ക് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ. എച്ച്പിസിഎലിനെ 44,000 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) പദ്ധതിക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം

arun jaitley

ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ മാറ്റങ്ങളോടെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 34 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 14 ലക്ഷം പ്രതിരോധ സേനാംഗങ്ങള്‍ക്കും അലവന്‍സുകള്‍ പുതുക്കി നിശ്ചയിച്ചതിന്റെ പ്രയോജനം ലഭിക്കും. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

nuclear-reactor

ആണവോര്‍ജ്ജ ഉല്‍പാദനം ഉയര്‍ത്താനായി 10 റിയാക്ടറുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് പത്ത് ആണവനിലയങ്ങള്‍ കൂടി സ്ഥാപിക്കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ അനുമതി നല്‍കി. രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലാവും പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുക. 700 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള ഈ റിയാക്ടറുകള്‍ യുറേനീയവും ജലവും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. 70,000

pinarayi vijayan

ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: പാമ്പാടി കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി പരിശോധന നടത്തും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു. സ്വാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട

modi

മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി

ന്യൂഡല്‍ഹി: മന്ത്രിസഭാ യോഗങ്ങളില്‍ മന്ത്രിമാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . യോഗത്തിലെ സുപ്രധാന വിവരങ്ങള്‍ ചോരുന്നത് തടയാന്‍ വേണ്ടിയാണ്. മന്ത്രിമാരുടെ കൈകളിലുള്ളത് അത്യാധുനിക ഫോണുകളായതിനാല്‍ അവ ഹാക്ക് ചെയ്യപ്പെടുമോയെന്ന ആശങ്കയും സര്‍ക്കാരിനുണ്ട് ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സര്‍ക്കാര്‍

remesh chennithala

നിയമസഭയില്‍ ഉന്നയിക്കേണ്ട പ്രശ്‌നങ്ങള്‍ നിര്‍ദ്ദേശിക്കണമെന്ന് ജനങ്ങളോട് ചെന്നിത്തല

തിരുവനന്തപുരം: 26ന് തുടങ്ങുന്ന നിയസഭാ സമ്മേളനത്തില്‍ പങ്കാളികളാകാനും സഭയില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥിച്ചു. നിര്‍ദ്ദേശങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെ അറിയിക്കാവുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. പ്രാദേശിക പ്രശ്‌നം

Nitish-Kumar-Sworn-In

ബീഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പാറ്റ്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധിമൈതാനിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാം നാഥ് ഗോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുന്നത്. നിതീഷിന് പുറമേ ഉപമുഖ്യന്ത്രിയായി ലാലു പ്രസാദ്

Back to top