Tag Archives: Business

Bharti-Enterprises-Logo

സ്വത്തിന്റെ 10 % ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നൽകി ഭാരതി എന്റര്‍പ്രൈസസ്

സ്വത്തിന്റെ 10 % ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നൽകി ഭാരതി എന്റര്‍പ്രൈസസ്

മുംബൈ: ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഭാരതി എന്റര്‍പ്രൈസസ് ഭാരതി എയര്‍ടെലിന്റെ മൂന്ന് ശതമാനം ഓഹരി ഉള്‍പ്പടെ കുടുംബ സ്വത്തിന്റെ 10 % ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നൽകുന്നു. ഭാരതി എന്റര്‍പ്രൈസസ് ഏകദേശം 7,000 കോടി രൂപയാണ് കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്നത്. ഭാരതി

Untitled-4mccccccccccccccccccc

മക്‌ഡൊണാള്‍ഡിന്റെ 169 റസ്‌റ്റോറന്റുകള്‍ക്ക് ഇന്ന് പൂട്ടു വീഴും

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള മക്‌ഡൊണാള്‍ഡിന്റെ 169 റസ്‌റ്റോറന്റുകള്‍ക്ക് ഇന്ന് പൂട്ടു വീഴും. ബ്രാന്‍ഡിന്റെ പേരോ ട്രേഡ് മാര്‍ക്കോ ഉപയോഗിക്കാന്‍ സെപ്റ്റംബര്‍ ആറ് മുതല്‍ കൊണാട്ട് പ്ലെയ്‌സ് റസ്റ്റോറന്റ് ലിമിറ്റഡിന് അനുമതിയില്ലാത്തതിനാലാണ് റസ്റ്റോറന്റുകള്‍ പൂട്ടുന്നത്‌. റസ്റ്റോറന്റുകള്‍ പൂട്ടുന്നത് ആയിരത്തോളം പേരെ ബാധിക്കുമെന്നാണ്

Untitled-8india

ഇന്‍ജാക്ക് സംഘടിപ്പിക്കുന്ന ജപ്പാന്‍മേളയ്ക്ക് ഡിസംബര്‍ ഒന്നു മുതല്‍ കൊച്ചിയില്‍ തുടക്കമാകും

കൊച്ചി: കൂടുതല്‍ ജാപ്പനീസ് നിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഇന്‍ഡോ ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള (ഇന്‍ജാക്ക്) സംഘടിപ്പിക്കുന്ന ജപ്പാന്‍മേള ആരംഭിക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നുവരെ കൊച്ചി ലുലുമാളിലും മാരിയറ്റ് ഹോട്ടലിലുമായിട്ടായിരിക്കും മേള നടക്കുന്നത്. ബിസിനസ് ടു ബിസിനസ്, ബിസിനസ്

paypal

സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ സ്വന്തമാക്കാനൊരുങ്ങി ഇന്റര്‍നെറ്റ് പേമെന്റ് കമ്പനി ‘പേപാല്‍’

ഓണ്‍ലൈന്‍ വായ്പാ ദാതാവായ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ സ്വന്തമാക്കാനൊരുങ്ങി ആഗോള ഇന്റര്‍നെറ്റ് പേമെന്റ് കമ്പനിയായ പേപാല്‍. വർഷാ അവസാനത്തോടെ സ്വിഫ്റ്റ് ഫിനാന്‍ഷ്യലിനെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന് പേപാല്‍ അറിയിച്ചു. ചെറുകിട ബിസിനസുകാരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണിതെന്നും പേപാല്‍ വ്യക്തമാക്കി. അമേരിക്കന്‍ ചെറുകിട ബിസിനസുകള്‍ക്കായുള്ള ഓണ്‍ലൈന്‍ വായ്പാ

petrol_3_0_0

എണ്ണവിലയില്‍ മാറ്റം വരുമ്പോള്‍ ഓരോ പമ്പിലും വിലയില്‍ വ്യത്യാസമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ലക്‌നൗ: എണ്ണവിലയില്‍ ദിവസവും മാറ്റം വരുത്തുമ്പോള്‍ ഓരോ പമ്പിലും വിലയില്‍ വ്യത്യാസമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ലിറ്ററിന് 15 പൈസയുടെ വരെ വ്യത്യാസം പമ്പുകളില്‍ ഉണ്ടാകും. ഇന്ധനം പമ്പുകളില്‍ എത്തിക്കുന്നതിനുള്ള ചിലവ് പരിഗണിക്കുമ്പോള്‍ സംഭരണ ശാലകളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന പമ്പുകളില്‍ വില കുറവായിരിക്കും.

janet

25 ബേസിസ് പോയിന്റ് വര്‍ധന ; യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി

ന്യൂയോര്‍ക്ക്: 25 ബേസിസ് പോയിന്റ് വര്‍ധനവില്‍ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി. ഇതൊടെ പലിശ നിരക്ക് 1.25 ശതമാനമായി. പത്ത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2015 ഡിസംബറിലാണ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ആദ്യമായി ഉയര്‍ത്തിയത്. തൊഴിലില്ലായ്മ നിരക്ക്

sensex

സെന്‍സെക്‌സ് 32 പോയന്റ് നേട്ടത്തില്‍ 31135ലും നിഫ്റ്റി രണ്ട് പോയന്റ് താഴ്ന്ന് 9604ലും

മുംബൈ: സെന്‍സെക്‌സ് 32 പോയന്റ് നേട്ടത്തില്‍ 31135ലും നിഫ്റ്റി രണ്ട് പോയന്റ് താഴ്ന്ന് 9604ലുമായി ഓഹരി സൂചികകളില്‍ സമ്മിശ്ര പ്രതികരണം. ബിഎസ്ഇയിലെ 878 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 814 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ലുപിന്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ

jackma

ഒറ്റദിവസം കൊണ്ട് ജാക് മായുടെ ആസ്ഥിയില്‍ ചേര്‍ക്കപ്പെട്ടത് 18,200 കോടി രൂപ

ചൈനീസ് ഇകൊമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മായുടെ ആസ്തിയില്‍ ഒറ്റദിവസം കൊണ്ട് 280 കോടി ഡോളറിന്റെ വളര്‍ച്ച. ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനായ ജാക് മാ ലോക സമ്പന്നരില്‍ പതിനാലാം സ്ഥാനത്താണ്. ആലിബാബയുടെ വരുമാനവളര്‍ച്ചാ

infosys

പ്രൊമോട്ടര്‍മാരും മാനേജുമെന്റും ഇടഞ്ഞു ; ഇന്‍ഫോസിസ് സ്ഥാപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നു !

ബെംഗളൂരു: കമ്പനിയുടെ പ്രൊമോട്ടര്‍മാരും മാനേജുമെന്റും തമ്മില്‍ തര്‍ക്കം. ഇന്‍ഫോസിസ് സഹസ്ഥാപകര്‍ തങ്ങളുടെ എല്ലാ ഓഹരികളും വിറ്റഴിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 28,000 കോടി മൂല്യമുള്ള 12.75 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്‌. വളര്‍ച്ച നേടാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ 2020ഓടെ 2,000 കോടി ഡോളര്‍ വരുമാനം

prawn

വിദേശികള്‍ക്ക് കൊതിയൂറും ചെമ്മീനും മീനും… കയറ്റുമതിയില്‍ വന്‍നേട്ടം കൈവരിച്ച് ഇന്ത്യ

കൊച്ചി: ചെമ്മീനും മീനും നുണഞ്ഞ് വിദേശികള്‍ക്ക് കൊതിയേറുമ്പോള്‍ സമുദ്രോത്പന്ന കയറ്റുമതിയില്‍ വന്‍നേട്ടം കൈവരിച്ച് ഇന്ത്യ. രാജ്യത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 37,870 കോടി രൂപയുടെ റെക്കോഡ് നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്‌. അമേരിക്കയും ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളുമാണ് ഇന്ത്യയില്‍ നിന്നുള്ള

Back to top