Tonga-parliament ടോങ്കയിൽ വീശിയടിച്ച് ഗീത കൊടുങ്കാറ്റ് ; പാർലമെൻറ് മന്ദിരം തകർന്ന് വീണു
February 13, 2018 2:33 pm

ടോങ്ക : ടോങ്കയിൽ അതിശക്തമായി വീശിയടിച്ച ഗീത കൊടുങ്കാറ്റിൽ കടുത്ത നാശനഷ്ട്ടം.ഒറ്റ രാത്രികൊണ്ട് ദ്വീപിൽ വ്യാപകമായ നാശനഷ്ടമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയത്.