Tag Archives: BSNL

bsnl

ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു

ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ്. ജിയോ അടക്കമുള്ള കമ്പനികള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കുന്നതിനാണ് നെറ്റ് വേഗത ഉയര്‍ത്താന്‍ ബി.എസ്.എന്‍.എല്‍ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ എത്തും. ഇപ്പോള്‍ രണ്ട് എം.ബി.പി.എസ് വേഗതയുള്ള പ്ലാനുകളുടെ വേഗം

bsnl

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരളാ പ്ലാന്‍’

തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ 446 രൂപയ്ക്ക് രാജ്യത്ത് ഏത് നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും, ഒരു ജിബി ഡേറ്റയും നല്‍കുന്ന പുതിയ ‘കേരളാ പ്ലാന്‍’ അവതരിപ്പിച്ചു. 84 ദിവസം കാലാവധിയുള്ള പ്രീപെയ്ഡ് പ്ലാനാണിത്. നിലവിലുള്ള പ്രീപെയ്ഡ് വരിക്കാര്‍ക്കും കേരളാ പ്ലാനിലേക്ക് മാറാന്‍ സാധിക്കും.

icosport01

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത മാസം

പുതുക്കിയ കോമ്പാക്ട് എസ്‌യുവിയെ നവംബര്‍ 9 ന് ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കും. എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈന്‍ അപ്‌ഡേറ്റുകള്‍ക്ക് ഒപ്പം, പുതിയ പെട്രോള്‍ എഞ്ചിനും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ സവിശേഷതയാണ്. പുതിയ ക്രോം ലൈന്‍ സിംഗിള്‍ പീസ് ഗ്രില്‍, വീതിയേറിയ ഹെഡ്‌ലാമ്പുകള്‍,

bsnl

മൈക്രോമാക്‌സുമായി ചേര്‍ന്ന്‌ തകര്‍പ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എലിന്റെ ഭാരത് ഫോണ്‍

ബിഎസ്എന്‍എല്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങുന്ന ഭാരത് ഫോണില്‍ നല്‍കുന്നത് മികച്ച ഓഫറാണെന്ന് റിപ്പോര്‍ട്ട്. മൈക്രോമാക്‌സുമായി ചേര്‍ന്നാണ് 3 ജി സപ്പോര്‍ട്ട് ബേസിക്ക് ഫോണ്‍ ബിഎസ്എന്‍എല്‍ ഇറക്കുക. 97 രൂപയ്ക്ക് പരിധിയില്ലാത്ത കോള്‍ സൗകര്യവും, ഡാറ്റ പ്ലാനുമാണ് ഭാരത് ഫോണിനൊപ്പം ലഭിക്കുക. ജിയോ

bsnl

ദീപാവലിക്ക് ബി.എസ്.എൻ.എൽ നൽകുന്ന ലക്ഷ്മി ഒാഫർ തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: ദീപാവലി പ്രമാണിച്ചുള്ള ബി. എസ്.എൻ. എല്ലിന്റെ പുതിയ ലക്ഷ്മി ഒാഫർ തിങ്കളാഴ്ച മുതൽ ആരംഭിക്കും. 290 രൂപയ്ക്ക് ചാർജ്ജ് ചെയ്താൽ 435 രൂപയുടെ ടോക്ക് ടൈം കിട്ടും. ഇതുപോലെ 390 ന് 585 രൂപയുടേയും 590 ന് 885 രൂപയുടേയും

bsnl

പുതിയ പാക്കേജുമായി ബിഎസ്എന്‍എല്ലിന്റെ ‘ഭാരത്1’ വരുന്നു

ടെലികോം മന്ത്രാലയത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പരിഗണന റിലയന്‍സും ജിയോയും നേടിയപ്പോള്‍ പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്‍ മത്സരത്തിലാണ്. ഇതിന്റെ ഭാഗമായി ‘ഭാരത്1’ എന്നപേരില്‍ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. ജിയോക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തികൊണ്ട് ആകര്‍ഷകമായ നിരക്കില്‍ കോള്‍ഡാറ്റ പാക്കേജും

Untitled-15gggggggggggggggggggggg

2018-ല്‍ ബി.എസ്.എന്‍.എല്‍ 5 ജി സേവനം ആരംഭിക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി:പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ 2018-ഓടേ 5ജി സേവനം ആരംഭിക്കാന്‍ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് സേവനം ആരംഭിക്കുന്നതെന്ന് കമ്പനി ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ അറിയിച്ചു. നോക്കിയയുമായി ചേര്‍ന്ന് 5ജി സേവനം ആരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും, ഇതിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി എല്‍ &

bsnl

പുതിയ ഡാറ്റാ ഓഫറുമായി ബിഎസ്എന്‍ എല്‍ എത്തി

ബിഎസ്എന്‍എലിന്റെ പുതിയ ഓഫര്‍ എത്തി. 429 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനൊപ്പം ദിവസവും 1 ജിബി ഡാറ്റ എന്ന നിലയില്‍ 90 ദിവസത്തേക്ക് 90 ജിബി ഡാറ്റയാണ് ഈ ഓഫറിനൊപ്പം ഉണ്ടാവുക. കൂടാതെ മറ്റ് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി ലോക്കല്‍ എസ്ടിഡി കോളുകള്‍

cable

കേബിള്‍ മോഷണം പോയി; മുഖ്യമന്ത്രിമാരുടെയടക്കം ബി.എസ്.എന്‍.എല്‍ ഫോണുകള്‍ നിശ്ചലം

ചണ്ഡിഗഡ്: കേബിള്‍ മോഷണം പോയതിനാൽ ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാരുടേതുള്‍പ്പടെ 2000 ബിഎസ്എന്‍എല്‍ ഫോണുകള്‍ നിശ്ചലമായി. ചാലു കീറി കുഴിച്ചിട്ടിരുന്ന ബിഎസ്എന്‍ലിന്റെ 200 മീറ്ററോളം വരുന്ന കേബിള്‍ ആണ് മോഷണം പോയത്. പഞ്ചാബ് പോലീസ് ഹെഡ്‌കോട്ടേഴ്‌സില്‍ നിന്നും ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന്

bsnl

സ്വാതന്ത്ര്യദിന ഓഫറുമായി ബിഎസ്എന്‍എല്‍ എത്തി കഴിഞ്ഞു

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ബിഎസ്എന്‍ എല്‍ വന്‍ ഓഫറുകള്‍ നല്കുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന ഓഫറുകള്‍ നിരവധിയാണ്. 20, 40, 60, 80 രൂപകളുടെ റീചാര്‍ജുകള്‍ക്കെല്ലാം ബിഎസ്എന്‍എലിന്റെ ഫ്രീഡം ഓഫറില്‍ ഫുള്‍ ടോക്ക് ടൈമാണ് ലഭിക്കുക. ചില റീചാര്‍ജുകള്‍ക്ക് ടോക്ക് ടൈം കൂടുതലും

Back to top