ബദരീനാഥ്‌ – കേദാർനാഥ് തീർഥാടകർക്ക് അതിവേഗ ഇന്റർനെറ്റ്; ജിയോ 5ജി സേവനങ്ങൾ ആരംഭിച്ചു
April 28, 2023 12:40 pm

ഉത്തരാഖണ്ഡിലെ ചാർധാം ക്ഷേത്രങ്ങൾക്കും ചുറ്റുപാടിലുമായി ജിയോ 5 ജി സേവനങ്ങൾ ആരംഭിച്ചതായി റിലയൻസ് പ്രഖ്യാപിച്ചു. കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി

തനിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയതിന്റെ കാരണം ഇതൊക്കെ; തുറന്നുപറഞ്ഞ്‌ ബദരീനാഥ്
July 20, 2020 7:18 am

ചെന്നൈ: ബാറ്റിംഗില്‍ സാധ്യമായതെല്ലാം ചെയ്തിട്ടും തനിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയതിന് പിന്നിലെ കാരണം തുറന്നുപറയുകയാണ് എസ് ബദരീനാഥ്.

മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ബദ്രിനാഥില്‍ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു
May 8, 2018 5:12 pm

ഡെറാഡൂണ്‍: തീര്‍ഥാടന കേന്ദ്രമായ ബദ്രിനാഥില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു. കേദാര്‍നാഥ് ക്ഷേത്രത്തില്‍വെച്ചായിരുന്നു അന്ത്യം.

റി​ഷി​കേ​ശ്-​ബ​ദ്രി​നാ​ഥ് ദേ​ശീ​യ​പാ​ത​യി​ൽ വ​ൻ മ​ണ്ണി​ടി​ച്ചി​ൽ; 13,500 തീ​ർ​ഥാ​ട​ക​ർ പ്രദേശത്ത് കു​ടു​ങ്ങി
May 19, 2017 10:19 pm

ഗോ​പേ​ശ്വ​ർ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ റി​ഷി​കേ​ശ്-​ബ​ദ്രി​നാ​ഥ് ദേ​ശീ​യ​പാ​ത​യി​ൽ വ​ൻ മ​ണ്ണി​ടി​ച്ചി​ൽ. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ച​മോ​ലി ജി​ല്ല​യി​ലെ വി​ഷ്ണു​പ്ര​യാ​ഗി​നു സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. മ​ണ്ണി​ടി​ച്ചി​​ലിനെ തു​ട​ർ​ന്ന്