ഇനി റിസോര്‍ട്ട് തന്നെ രക്ഷ . . ബി.ജെ.പിയെ പേടിച്ച് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു
May 16, 2018 6:02 pm

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരുവില്‍നിന്ന് റിസോര്‍ട്ടിലേക്ക് മാറ്റുന്നു. 50 കിലോമീറ്റര്‍ അകലെയുള്ള ബിദഡിയിലെ പഞ്ചനക്ഷത്ര