Tag Archives: atm

ATM

എടിഎം സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ബാങ്കുകള്‍

എടിഎം സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ബാങ്കുകള്‍

മുംബൈ: എടിഎം സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇന്റര്‍ബാങ്ക് ഇടപാട് ചെലവും പരിപാലന ചെലവും വര്‍ധിച്ചതിനെ തുടര്‍ന്നാണ് പുതിയ നടപടി. സേവന നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബാങ്കുകള്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടതായാണ് വിവരം. നോട്ട് നിരോധനത്തിനുശേഷം എടിഎം ഇടപാടുകള്‍ കുറഞ്ഞതിനെതുടര്‍ന്ന് പരിപാലന ചിലവ്

atm-counter.jpg.image.784.410

രാത്രി 9 മണിക്ക് ശേഷം എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ പാടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാത്രി 9 മണിക്കുശേഷം എ.ടി.എമ്മുകളില്‍ പണം നിറയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എ.ടി.എമ്മുകളില്‍ നിറയ്ക്കുന്നതിനായി കൊണ്ടുപോകുന്ന ക്യാഷ് വാനുകള്‍ ആക്രമണത്തിനിരയാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നഗരപ്രദേശങ്ങളില്‍ വൈകിട്ട് 9 മണിയും ഗ്രാമീണ മേഖലയില്‍ വൈകിട്ട് 6 മണിയും നക്‌സല്‍ ബാധിത ജില്ലകളില്‍ വൈകിട്ട്

arrest

എടിഎം കവര്‍ച്ചാ ശ്രമം ; മൂവര്‍ സംഘം രണ്ടാഴ്ചയ്ക്ക് ശേഷം പൊലീസ് പിടിയില്‍

മാവേലിക്കര: ഐ ഡി ബി ഐ ബാങ്കിന്റെ മാവേലിക്കര എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ മൂവര്‍ സംഘം പൊലീസ് പിടിയില്‍. അമ്പലപ്പുഴ പനയ്ക്കല്‍ പുരയ്ക്കല്‍ വീട്ടില്‍ ബിബിന്‍ ജോണ്‍സണ്‍(21), കരുമാടി പടിഞ്ഞാറെ മുറി മോടിയില്‍ വീട്ടില്‍ ആഷിഖ്(18), അമ്പലപ്പുഴ കക്കാഴം ഗോകുല്‍

ATM

എ.ടി.എമ്മില്‍ നിന്നുളള പണം പിന്‍വലിക്കല്‍ സേവനങ്ങള്‍ക്കു നികുതി ഒഴിവാക്കി

റിയാദ്: മൂല്യ വര്‍ധിത നികുതി പ്രകാരം ജനുവരി ഒന്ന് മുതല്‍ സൗദി അറേബ്യയില്‍ എ.ടി.എമ്മില്‍ നിന്നുളള പണം പിന്‍വലിക്കല്‍ സേവനങ്ങള്‍ക്കു നികുതി ബാധകമല്ലെന്ന് അധികൃതര്‍. വാറ്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 20ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. എ.ടി.എം

atm roberry

കവര്‍ച്ചാ ശ്രമം; എടിഎമ്മിന്റെ മുന്‍ഭാഗം ഇളക്കി മാറ്റിയ നിലയില്‍

തിരുവനന്തപുരം : കൈതമുക്കിന് സമീപം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. ഇന്ന് രാവിലെയാണ് പണം മോഷ്ടിക്കാന്‍ ശ്രമം നടന്നതായി കണ്ടത്തിയത്. എടിഎമ്മിന്റെ മുന്‍ഭാഗം ഇളക്കി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ഒപ്പം തന്നെ പണം വെയ്ക്കുന്ന ട്രേയും ഇളക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് പണം

ATM

നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ 27 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതില്‍ 27 ശതമാനം വര്‍ധനവുണ്ടായതായി ആര്‍ബിഐ റിപ്പോര്‍ട്ട്. ബാങ്ക് അടിസ്ഥാനത്തിലുള്ള കണക്കാണ് ആര്‍ബിഐ പുറത്തുവിട്ടിരിക്കുന്നത്. എടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ 2016 നവംബറില്‍ പന്ത്രണ്ട് ശതമാനം വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 2017

pay02

സ്മാര്‍ട്ട് ഫോണുണ്ടെങ്കില്‍ എടിഎമ്മില്‍ നിന്നു പണമെടുക്കാം

എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ ഇനി ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന കാലം വഴിമാറുന്നു. ആപ്പിള്‍ പേ ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ അവരുടെ ക്രെഡിറ്റ്‌ കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉപയോഗിക്കാതെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയും. രാജ്യത്ത് ഉടനീളമുള്ള അയ്യായിരത്തോളം വരുന്ന വെല്‍സ് ഫാര്‍ഗോ

postttt

സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ പോസ്റ്റ്മാന്‍മാര്‍ക്ക് ഹൈടെക്ക് ഉപകരണങ്ങള്‍

ന്യൂഡല്‍ഹി: പോസ്റ്റ് മാന്‍മാര്‍ക്കായി ഹൈടെക്ക് ഉപകരണങ്ങള്‍. 2018 മാര്‍ച്ചോടെ ഇന്ത്യയില്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ ഒന്നര ലക്ഷത്തോളം പോസ്റ്റ്മാന്‍മാര്‍ക്കായിരിക്കും ഉപകരണങ്ങള്‍ നല്‍കുന്നത്. ബയോമെട്രിക് റീഡര്‍, പ്രിന്റര്‍, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് റീഡര്‍ എന്നിവ ഉള്‍പ്പടെയുള്ള മൈക്രോ എടിഎം ആണ്

fire

തലസ്ഥാനത്ത് പാര്‍ലമെന്റിലേക്കുള്ള വഴിയിലെ എടിഎമ്മില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റിലേക്കുള്ള വഴിയിലെ എസ്ബിഐ എടിഎമ്മില്‍ വന്‍ തീപിടിത്തം. സന്‍സദ്മാര്‍ഗ് സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ സ്ഥിതി ചെയ്യുന്ന എടിഎമ്മിലാണ് തീപിടുത്തമുണ്ടായത്. ഒന്‍പത് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ ഭാഗികമായെങ്കിലും അണച്ചതെന്നാണ് വിവരം. എടിഎമ്മിന്റെ ചില്ലുകള്‍ തകര്‍ത്ത ശേഷമാണ് തീ

Untitled-1-200

200 രൂപാ നോട്ടുകള്‍ എ ടി എമ്മുകളില്‍ എത്താന്‍ വൈകും

മുംബൈ: പുതിയതായി ഇറങ്ങിയ 200 രൂപാ നോട്ടുകള്‍ എ ടി എമ്മുകളില്‍ എത്താന്‍ വൈകുമെന്ന് സൂചന. നോട്ടുകളുടെ നീളത്തില്‍ വ്യത്യാസമുള്ളതിനാലാണ് വൈകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 രൂപാ നോട്ടുകള്‍ എ ടി എമ്മില്‍ ലഭ്യമാക്കാനായി മെഷീനുകള്‍ പുനര്‍സജ്ജീകരിക്കേണ്ടിവരും. എടിഎം മെഷീനുകളില്‍ മൂന്നു മുതല്‍

Back to top