ഫോര്‍ഡ് ക്രോസ് ഹാച്ച്ബാക്ക് ഫ്രീസ്‌റ്റൈലിന്റെ ബുക്കിംങ് ആമസോണില്‍ ആരംഭിച്ചു
April 14, 2018 4:57 pm

ഫോര്‍ഡിന്റെ പുതിയ ക്രോസ്ഹാച്ച്ബാക്ക് ഫ്രീ സ്‌റ്റൈല്‍ ആമസോണ്‍ വഴി ബുക്കിംങ് ആരംഭിച്ചു. 100 യൂണിറ്റ് ഫ്രീസ്‌റ്റൈലിനാണ് 10000 രൂപ നല്‍കി