ഉത്തര്‍പ്രദേശിന് പുറത്ത് നിന്നോ, അകത്ത് നിന്നോ ബീഫ് കൊണ്ടുപോകുന്നതിന് തടസമില്ല; ഹൈക്കോടതി ഉത്തരവ്
November 25, 2023 12:38 am

പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലേക്ക് ബീഫ് കൊണ്ടുപോകുന്നതിന് നിയമതടസമില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്. 1955-ലെ ഗോവധ നിരോധന നിയമപ്രകാരം ഉത്തര്‍പ്രദേശിന് പുറത്ത് നിന്നോ

സിദ്ദിഖ് കാപ്പന്റെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി
August 4, 2022 12:05 pm

ഡൽഹി: ഹഥറസ് ഗൂഢാലോചന കേസുമായി ബന്ധപ്പെടുത്തി യു.പി പൊലീസ് അന്യായമായി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ്

ചികിത്സയ്ക്കിടെ മറ്റ് കാരണങ്ങളാല്‍ കോവിഡ് രോഗി മരിക്കുകയാണെങ്കിലും കോവിഡ് മരണമാണെന്ന് അലഹബാദ് ഹൈക്കോടതി
July 31, 2022 3:03 pm

ഡൽഹി: കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരാള്‍ ചികിത്സയ്ക്കിടെ മരിച്ചാല്‍ മരണകാരണം എന്തുതന്നെയായാലും അത് കോവിഡ് മരണമായി കണക്കാക്കണമെന്ന് അലഹബാദ്

ഹത്‌റാസ് കേസ്: മേല്‍നോട്ടം വഹിക്കേണ്ടത് അലഹബാദ് കോടതി
October 15, 2020 9:05 pm

ന്യൂഡല്‍ഹി: ഹത്റാസ് കേസില്‍ അലഹബാദ് ഹൈക്കോടതിയാണ് മേല്‍നോട്ടം നടത്തേണ്ടതെന്നും മേല്‍നോട്ടം വഹിക്കാനുള്ള പരമോന്നത അധികാര കേന്ദ്രമായി തങ്ങള്‍ ഇവിടെ തന്നെയുണ്ടെന്നും

aarushi ആരുഷി തല്‍വാര്‍ കേസ് : സി ബി ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു
August 10, 2018 2:57 pm

ന്യൂഡല്‍ഹി: ആരുഷി തല്‍വാര്‍ കേസുമായി ബന്ധപ്പെട്ട് സി ബി ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ആരുഷി വധകേസില്‍

മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി
October 5, 2017 4:35 pm

ന്യൂഡല്‍ഹി: മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. എല്ലാവരും ദേശീയ ഗാനത്തെയും പതാകയെയും ബഹുമാനിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മദ്രസകളില്‍

മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തതിന്റെ സാധുത ചോദ്യം ചെയ്ത് ഹര്‍ജി
May 15, 2017 6:52 pm

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തതിന്റെ സാധുത ചോദ്യംചെയ്ത് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ഉപമുഖ്യമന്ത്രിയായ കേശവ്പ്രസാദ് മൗര്യയുടെ നിയമനവും

മു​ത്ത​ലാ​ഖ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി
May 9, 2017 2:46 am

ന്യൂ​ഡ​ൽ​ഹി: മു​ത്ത​ലാ​ഖ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. മു​ത്ത​ലാ​ഖ് മോ​ശം കീ​ഴ്വ​ഴ​ക്ക​മാ​ണ്. ഭ​ർ​ത്താ​വി​ന് ഏ​ക​പ​ക്ഷീ​യ​മാ​യി വി​വാ​ഹം എ​ന്ന ഉ​ട​മ്പ​ടി റ​ദ്ദാ​ക്കാ​ൻ