adam-mill പാറ്റ് കമ്മിന്‍സിന് പകരം ന്യൂസിലന്റ് പേസ് ബൗളര്‍ ആഡം മില്‍നെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്
April 16, 2018 11:39 am

മുംബൈ: പരിക്കേറ്റ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സനു പകരം ന്യൂസിലന്റ് പേസ് ബൗളര്‍ ആഡം മില്‍നെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്.