കര്‍ണ്ണാടക ജയിച്ചാല്‍ വേണുഗോപാലിനും . . വിഷ്ണുനാഥിനും ..വമ്പന്‍ ‘ലോട്ടറി’ അടിക്കും !
May 12, 2018 1:57 pm

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് ഭരണം നിലനിര്‍ത്തിയാല്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കുക മലയാളികളായ കോണ്‍ഗ്രസ്സ് നേതാക്കള്‍.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, സെക്രട്ടറി