suzuki-connect വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ‘സുസൂക്കി കണക്ടു’മായി മാരുതി സുസൂക്കി
July 25, 2018 2:30 am

ന്യൂഡല്‍ഹി : സുസൂക്കി കണക്ട് അവതരിപ്പിച്ച് മാരുതി സുസൂക്കി. വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സുസൂക്കി കണക്ടിന്റെ വരവ്.

Suzuki--V-Strom-650XT സുസൂക്കി വി – സ്‌ട്രോം 650XT ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുന്നു
July 19, 2018 5:00 pm

സുസൂക്കി വി – സ്‌ട്രോം 650XT ഉടന്‍ തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 2018 ഓട്ടോ എക്‌സ്‌പോയിലാണ് വി

jixxer സുസൂക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയുടെ 2018 സീരീസ് ജിക്‌സര്‍ SF, SP പുറത്തിറങ്ങി
July 9, 2018 3:20 pm

ന്യൂഡല്‍ഹി: സുസൂക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയുടെ 2018 സീരീസ് ജിക്‌സര്‍ SF,SP പുറത്തിറങ്ങി. 87,250 രൂപ മുതല്‍ 1,00,630 വരെയാണ്

kawasaki ഡിസ്‌കൗണ്ടുകളുമായി ഇന്ത്യന്‍ ടൂവീലര്‍ വിപണി ; വാങ്ങാം ഇനി നല്ലൊരു ബൈക്ക്
July 4, 2018 11:45 am

കൊച്ചി; ഇന്ത്യയിലെ ടൂവീലര്‍ നിര്‍മാതാക്കളും ഡീലര്‍മാരും ഡിസ്‌കൗണ്ടുകളുമായി വിപണിയില്‍. ടിവിഎസ്, സുസൂക്കി, ഹീറോ ഹോണ്ട, ബജാജ്, യമഹ തുടങ്ങി നിരവധി

സുസൂക്കി ജിക്‌സര്‍ എബിഎസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി
May 28, 2018 5:50 pm

സുസൂക്കി ജിക്‌സര്‍ എബിഎസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 87,250 രൂപയാണ് പുതിയ ജിക്‌സര്‍ എബിഎസിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). മൂന്നു

പുതുതലമുറ സ്വിഫ്റ്റ് സ്‌പോര്‍ടിനെ സുസൂക്കി ഇന്ത്യന്‍ വിപണിയില്‍ അണിനിരത്തുമോ ?
May 27, 2018 11:57 am

പുതുതലമുറ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് യൂറോപ്പ് വിപണിയില്‍ അണിനിരക്കും. തൊട്ടുപിന്നാലെ മറ്റു വിപണികളിലേക്കും സ്വിഫ്റ്റ് സ്‌പോര്‍ട് എത്തിതുടങ്ങുമെന്നാണ് സൂചന. എന്നാല്‍

മെയ് അവസാനത്തോടെ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയില്‍
April 27, 2018 2:00 am

പുതിയ സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടര്‍ മെയ് അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആദ്യ മാക്‌സി സ്‌കൂട്ടര്‍

toyota-suzuki ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ സുസൂക്കിയും ടൊയോട്ടയും കൈകോര്‍ത്തു
March 30, 2018 10:12 am

ഇന്ത്യയില്‍ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയും സുസൂക്കിയും തമ്മില്‍ കൈകോര്‍ത്തു. ഇന്ത്യന്‍ വിപണിയില്‍ ഹൈബ്രിഡ് ഉള്‍പ്പെടെയുള്ള വാഹനങ്ങളെ തമ്മില്‍ കൈമാറാന്‍

Page 1 of 31 2 3