അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ശിവസേന
June 16, 2019 1:17 pm

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ശിവസേന എംപി

രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകര്‍ഷിച്ചില്ല; വിമര്‍ശനവുമായി ശിവസേന
May 27, 2019 10:28 am

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് ശിവസേന. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്

കോണ്‍ഗ്രസ് വിട്ട പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു
April 19, 2019 2:09 pm

ന്യൂഡല്‍ഹി: തന്നെ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വക്താവായിരുന്ന പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. സ്ത്രീകളെയും

shivsena statement രാഷ്ട്രീയ ലക്ഷ്യമെന്ന്; സാമ്പത്തിക സംവരണ ബില്ലിനെതിരെ ശിവസേന മുഖപത്രം
January 10, 2019 1:09 pm

മുംബൈ: ശിവസേന മുഖപത്രം സാംമ്‌നയിൽ സാമ്പത്തിക സംവരണ ബില്ലിനെതിരെ ലേഖനം. സംവരണ ബിൽ കൊണ്ട് നരേന്ദ്രമോദി ഉദ്ദേശിക്കുന്നത് രാഷ്ട്രീയ ലക്ഷ്യമാണെന്നും

amithshah ശിവസേനക്ക് മുന്നറിയിപ്പുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
January 6, 2019 11:08 pm

ന്യൂഡല്‍ഹി : ശിവസേനക്ക് മുന്നറിയിപ്പുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മഹാരാഷ്ട്രയില്‍ 48 സീറ്റുകളില്‍ മത്സരിക്കാന്‍

മ​ൻ​മോ​ഹ​ൻ സിം​ഗ് ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം​മി​നി​സ്റ്റ​ർ അ​ല്ല വി​ജ​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യാ​ണെ​ന്ന് ശി​വ​സേ​ന
January 5, 2019 9:16 am

മും​ബൈ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് ആ​ക്സി​ഡ​ന്‍റ​ൽ പ്രൈം​മി​നി​സ്റ്റ​ർ അ​ല്ല വി​ജ​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യാ​ണെ​ന്ന് ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത്. മ​ൻ​മോ​ഹ​ൻ​സിം​ഗി​ന്‍റെ

നിങ്ങളുടെ ഓക്‌സിജന്‍ തീര്‍ന്നോ; മോദിയെ വിമര്‍ശിച്ച് ശിവസേന മുഖപത്രം
December 26, 2018 4:12 pm

മുംബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായ് ശിവസേന. അധികാരം കോണ്‍ഗ്രസിനും ഇന്ദിരയ്ക്കും ഓക്‌സിജന്‍ പോലെയായിരുന്നുവെന്ന് മോദി മുന്‍പ് പറഞ്ഞിരുന്നു. ഈ

ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയെ ഒപ്പം നിര്‍ത്താന്‍ ശ്രമങ്ങളുമായി ബിജെപി
December 17, 2018 9:09 am

മുംബൈ: തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം ശിവസേനയെ കൂടെ കൂട്ടാനുള്ള ശ്രമങ്ങളുമായി ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശിവസേനയുമായി മുഖ്യമന്ത്രി ദേവന്ദ്ര

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കുള്ള വ്യക്തമായ സന്ദേശമെന്ന് ശിവസേന
December 11, 2018 5:51 pm

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കുള്ള വ്യക്തമായ സന്ദേശമാണെന്ന് ശിവസേന. ഭരണകക്ഷിക്ക് ആത്മപരിശോധന നടത്തുന്നതിനുള്ള സമയമാണിതെന്നും ബിജെപിയുടെ വിജയരഥം നിന്നു

udhav-thakkare-bjp ബി.ജെ.പിയെ കടത്തിവെട്ടാൻ ശിവസേന ! അയോദ്ധ്യയിൽ രണ്ടും കൽപ്പിച്ച് താക്കറെ
November 24, 2018 11:39 am

ബി.ജെ.പിയെ പ്രതിരോധത്തിലാക്കി രാമക്ഷേത്ര പ്രശ്‌നം ആളിക്കത്തിക്കാന്‍ മറാത്ത പുലി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അയോധ്യയില്‍. ശിവസേനാ റാലിക്ക് അനുമതി

Page 1 of 111 2 3 4 11