ധ്യാൻ ശ്രീനിവാസന്റെ ‘ഗുഡാലോചന’ റിലീസിങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
September 13, 2017 7:30 pm

മലയാള സിനിമയിലെ യുവതാരങ്ങളുടെ കുട്ടായ്മയിൽ അണിയറയിൽ ഒരുങ്ങിയ ചിത്രമാണ് ഗൂഢാലോചന, ചിത്രത്തിന്റെ റിലീസിങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തോമസ് സെബാസ്റ്റ്യൻനാണ് ചിത്രം