dileep നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള്‍ക്കായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു
March 9, 2018 9:17 pm

കൊ​ച്ചി: യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കണന്നൊവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.ഹ​ര്‍​ജി കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

Dileep നടിയെ അക്രമിക്കപ്പെട്ട സംഭവം: ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്‍റെ ഹര്‍ജിയില്‍ വാദം ഇന്ന്
January 22, 2018 8:33 am

കൊച്ചി : നടിയെ അക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും. അങ്കമാലി

dileep ദിലീപിനെതിരെ കുറ്റപത്രം തയ്യാര്‍ ; കുരുക്ക് മുറുക്കാന്‍ പൊലീസിന്റെ പുതിയ വെളിപ്പെടുത്തലുകളും
October 17, 2017 11:17 am

കൊച്ചി:  യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയ്യാറായി. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍,

high-court നടിയെ ആക്രമിച്ച കേസ് നടത്തിപ്പില്‍ അന്വേഷണസംഘത്തിന് അതൃപ്തി
September 14, 2017 10:10 am

കൊച്ചി: നടിയെ ആക്രമിച്ച കേസ് നടത്തിപ്പില്‍ അന്വേഷണസംഘത്തിന് അതൃപ്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിവരങ്ങള്‍ കോടതിയില്‍ അറിയിച്ചതിലാണ് അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷ അന്വേഷണ സംഘം മുന്‍പാകെ ഹാജരായേക്കില്ല
September 11, 2017 2:36 pm

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് സംവിധായകന്‍ നാദിര്‍ഷ ഹാജരാകുന്ന കാര്യത്തില്‍ ആശയക്കുഴപ്പം. ചോദ്യം ചെയ്യലിന്

മാഡം കാവ്യയെന്ന വെളിപ്പെടുത്തല്‍; വേണ്ടിവന്നാല്‍ സുനിയെ ചോദ്യം ചെയ്യുമെന്ന് എ.വി. ജോര്‍ജ്
August 31, 2017 1:17 pm

ആലുവ: നടിയെ ആക്രമിച്ച കേസിലെ മാഡം നടി കാവ്യ മാധവനാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലില്‍ വേണ്ടി വന്നാല്‍ സുനിയെ കസ്റ്റഡിയിലെടുത്ത്

‘പാപങ്ങളെല്ലാം’ ഏറ്റുവാങ്ങാന്‍ ജയിലില്‍ ഇനി എത്രനാള്‍ ? ദിലീപിന് വീണ്ടും ജാമ്യമില്ല
August 29, 2017 10:54 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ നിലപാട് പരിഗണിച്ച് നടന്‍ ദിലീപിന് ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇതോടെ ദിലീപിന്റെ

ജീന്‍പോളിന്റെ മൊഴി രേഖപ്പെടുത്തി ; കേസുമായി പൊലീസ് മുന്നോട്ട്‌
August 21, 2017 6:10 pm

കൊച്ചി: യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാലുപേര്‍ക്കെതിരെ നല്‍കിയ പരാതി കോടതിക്കു പുറത്ത്

പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്‌
August 17, 2017 12:01 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ്

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
July 29, 2017 3:58 pm

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

Page 1 of 21 2