Indian-National-Congress-Flag-1.jpg.image.784.410 ക്വിറ്റ് ഇന്ത്യ സമരം തീരുമാനിക്കപ്പെട്ടത് വാര്‍ദ്ധയില്‍; ഓര്‍മ്മ പുതുക്കി കോണ്‍ഗ്രസ്
October 2, 2018 3:39 pm

ന്യൂഡല്‍ഹി: ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഓര്‍മ്മ പുതുക്കി കോണ്‍ഗ്രസ് വാര്‍ദ്ധയില്‍ വീണ്ടും യോഗം ചേര്‍ന്നു. ബ്രിട്ടീഷുകാരോട് ഇന്ത്യ വിട്ട് പോകാന്‍

ഗാന്ധിജയന്തി; ലോഗോയും വെബ്‌സൈറ്റും പുറത്തിറക്കി
September 19, 2018 12:51 pm

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് ലോഗോയും വെബ് പോര്‍ട്ടലും പുറത്തിറക്കി. ഡല്‍ഹിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് രാഷ്ട്രപിതാവിന്റെ 150-ാംജന്മദിനാഘോഷങ്ങളുടെ ഭാഗമായി രൂപകല്‍പ്പന

exam സെപ്തംബര്‍ ഒന്നു മുതല്‍ 15 വരെയുള്ള പരീക്ഷകള്‍ എം ജി സര്‍വകലാശാല മാറ്റി
August 31, 2018 2:14 pm

കോട്ടയം : മഹാത്മാഗാന്ധി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സെപ്തംബര്‍ ഒന്നു മുതല്‍ 15 വരെ നടത്താനിരുന്ന പരീക്ഷകളാണ്

modi മോദിക്ക് വീണ്ടും നാവുപിഴ; ഗാന്ധിജിയെ ‘മോഹന്‍ലാല്‍’ കരം ചന്ദ് ഗാന്ധിയാക്കി, വീഡിയോ കാണാം
April 11, 2018 5:38 pm

പാട്‌ന: രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പേര് തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്നതിന് പകരം ‘മോഹന്‍ലാല്‍’ എന്നാണ് മോദി പരാമര്‍ശിച്ചത്.

മ​ഹാ​ത്മാ​ഗാ​ന്ധി വധം ; അ​മി​ക്ക​സ് ക്യൂ​റി അ​മ​രേ​ന്ദ​ർ സ​ര​ൺ കൂ​ടു​ത​ൽ സമയം ആവശ്യപ്പെട്ടു
October 30, 2017 2:09 pm

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ​ഗാ​ന്ധിയുടെ കൊലപാതകത്തിൽ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം കോ​ട​തി നാ​ലാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. കേ​സി​ൽ അ​മി​ക്ക​സ് ക്യൂ​റി അ​മ​രേ​ന്ദ​ർ സ​ര​ൺ

gandhi ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
October 6, 2017 1:18 pm

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മുംബൈ സ്വദേശിയും അഭിനവ്ഭാരത് പ്രവര്‍ത്തകനുമായ ഡോ. പങ്കജ്ഫട്‌നിസാണ് പുനരന്വേഷണം ആവശ്യപ്പെട്ട്

Ambedkar ‘bigger leader’ than Mahatma Gandhi: Asaduddin Owaisi
January 17, 2017 4:37 am

സാംഭല്‍: മഹാത്മാ ഗാന്ധിയെക്കാള്‍ വലിയ നേതാവാണ് ഭരണഘടനാ ശില്‍പിയായ ബി.ആര്‍ അംബേദ്ക്കറെന്ന് എ.ഐ.എം.ഐ.എം മേധാവി അസദ്ദുദ്ദീന്‍ ഒവൈസി. തിരഞ്ഞെടുപ്പ് പ്രചാരണം

Modi bigger brand than Mahatma-Gandhi will be removed from notes also-Haryana Minister
January 14, 2017 11:42 am

ചണ്ഡിഗഢ്: ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍നിന്നു മഹാത്മാ ഗാന്ധിയുടെ ചിത്രംമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ചതിനെ അനുകൂലിച്ച ഹരിയാന മന്ത്രി

south africa transformed mohandas into mahatma
July 9, 2016 10:10 am

ജോഹന്നാസ്ബര്‍ഗ് : മോഹന്‍ദാസിനെ മഹാത്മയാക്കിയത് ദക്ഷിണാഫ്രിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ വെള്ളിയാഴ്ച പതിനായിരത്തിലധികം വരുന്ന ഇന്ത്യന്‍ സമൂഹത്തെ