actress assault case pulsar suni involved in human trafficking PT Thomas
March 1, 2017 1:19 pm

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത പള്‍സര്‍ സുനി മനുഷ്യകടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് സംശയമുണ്ടെന്ന് പി.ടി.തോമസ് എംഎല്‍എ.