brindakarat കോണ്‍ഗ്രസ്സ് ബന്ധം; തിരുത്തലല്ല മറിച്ച് മാറ്റിയെഴുതിയതാണെന്ന് ബൃന്ദ കാരാട്ട്
April 21, 2018 9:31 pm

ഹൈദരാബാദ്: കോണ്‍ഗ്രസ്സ് ബന്ധം സംബന്ധിച്ച് സിപിഎമ്മിന്റെ കരടു രാഷ്ട്രീയ പ്രമേയത്തില്‍ തിരുത്തലല്ല മറിച്ച് ഖണ്ഡിക മാറ്റിയെഴുതുകയാണ് ഉണ്ടായതെന്ന് പോളിറ്റ് ബ്യൂറോ